
”നിങ്ങള്‍ ആരു തന്നെയുമാവട്ടെ, പരിപൂര്‍ണസ്വീകരണത്തോടെ അഗാധമായി സ്വന്തം ആത്മപ്രകൃതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ആശയങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ സ്വയം ക്രമപ്പെടുത്താതിരിക്കുക. കേവലം നിങ്ങളായിത്തന്നെ വര്‍ത്തിക്കുക. നിങ്ങളുടെ ആധികാരിക പ്രകൃതിയൊടൊപ്പം.. അപ്പോള്‍ ആനന്ദം ഉയരുക തന്നെ ചെയ്യും. അത് നിങ്ങളില്‍ നിന്നുതന്നെ ഉറവെടുക്കുന്നു. ആനന്ദത്തില്‍ ജീവിക്കുന്നവര്‍ സ്വഭവികമായും പ്രേമത്തില്‍ ജീവിക്കുന്നു. ആനന്ദമാകുന്ന പുഷ്പത്തിന്റെ സുഗന്ധമാകുന്നൂ പ്രേമം..” -ഓഷോ