Sources : 1 [http://wiki.smc.org.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D]
2.http://wiki.smc.org.in/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%B2%E0%B5%87%E0%B4%96
3.http://libregeek.blogspot.in/2008/04/ubuntu-804-review-by-malayalam-user.html
4.https://bugs.launchpad.net/ubuntu/+source/xserver-xorg-input-evdev/+bug/802103
5.http://wiki.smc.org.in/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82
6.http://en.wikipedia.org/wiki/Help:Multilingual_support_%28Indic%29
7.http://malayalam.kerala.gov.in/index.php/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D
8. http://en.wikibooks.org/wiki/Malayalam/Viewing_the_font
9.http://www.ancientscripts.com/malayalam.html
“എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ” എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
ഉപകരണങ്ങള്‍
പയ്യന്‍സും ചാത്തന്‍സും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യന്‍സ്. പയ്യന്‍സിനുള്ള സമ്പര്‍ക്കമുഖമാണ് ചാത്തന്‍സ്
അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെല്‍, ഹണ്‍സ്പെല്‍ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെല്‍ചെക്കര്‍
നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിര്‍മ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഫിക്സ്.എം.എല്‍.: യൂണീകോഡ് 5.1 രീതിയിലുള്ള മലയാളം അക്ഷര എന്‍കോഡിങ്ങുകളെ യൂണീകോഡ് 5.0 രീതിയിലേയ്ക്ക് മാറ്റി പ്രദര്‍ശിപ്പിക്കാനുള്ള ഫയര്‍ഫോക്സ് ആഡോണ്‍
മലയാളം കാപ്ച: പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനം
കൂടുതല്‍:
അക്ഷരവിഭജകന്‍ Crystal-silver-star.png ഫോര്‍ച്യൂണ്‍ മലയാളം Crystal-silver-star.png ഹൈഫെനേഷന്‍ Crystal-silver-star.png പരല്‍പ്പേര്
ധ്വനി Crystal-silver-star.png ശാരിക Crystal-silver-star.png ലിബ്രേഓഫീസ് ഓട്ടോകറക്റ്റ്
**************************************************************************************************
I would suggest vanmaram, it gives more features
vanmaram.com has english to malayalam and also malayalam to english
Thank you. Actually I very rarely get time to freak out to my own world ( of books, films,chat over phone with my dearest chums,blogging, content development, learning…the list is vast,less vast as my empire !). Any how, thanks for the valuable comments. If evey thing – your time ,job etc permits you ,you are free to ring – 08281470790. Find time to comment. I value it.