രക്ഷാ മാര്‍ഗം

in Response to : http://www.facebook.com/haree/posts/399963916690066

ദയവു ചെയ്തു ഞങ്ങളെ പോലെ ചില പൊട്ടന്മാര്‍ ചെയ്യുന്നത് അനുവര്‍ത്തിക്കുക ..നമുക്കും ഭാവി തലമുറക്കും അതാണ്‌ നല്ലത് .
ടെലിവിഷന്‍ കാണാറില്ല

പത്രം വായിക്കാറില്ല

ഒരു സെല്‍ ഫോണ്‍ കോളും നൂറ്റെഴുപതോന്പത് സെക്കന്റ്‌ കടക്കില്ല….

ഒരു ഓപ്പണ്‍ സോഴ്സ്‌ സ്മാര്‍ട്ട്‌ ഫോണ്‍ & പി സി യും

… ടൈപ്പാനും നെറ്റാനും….

ആവശ്യം വേണ്ടത് ഫില്‍റ്റര്‍ ചെയ്തു മാത്രം മേധയില്‍ സ്വീകരിക്കുന്ന , കലി യുഗത്തിന് യോജിച്ച യുക്തി മാര്‍ഗം…
അതാണ്‌ കുട്ടികളെ ……..

രക്ഷാ മാര്‍ഗം…

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s