നനുത്ത ചില നുറുങ്ങുകള്‍ …. [ Prasannan Vellur]

A Short Poem by Shri Prasannan ji Vellur, Payyannur , Kannur , Kerala
Nostalgic…
with the fragrance of a sprouting jasmine …..!!

————————————————————————

മധുരതരം മണി വീണാ നാദം
മധു നുകരാന്‍ മൃദു മോഹന രാഗം
പ്രിയ സഖി നിന്നുടെ കവിളില്‍ വിടരും
കവിതാ മലരിന്‍ നവ്യ സുഗന്ധം
മധുരതരം……….
മകര കുളിരാല്‍ ‍ മണിമുത്ത്‌ ചിതറിയ
മണ്ണിന്‍ നറുമണ ലഹരിയാലെ
കനവില്‍ കവിതകളോളം തീര്ത്തൊരു
കണമായ് ഒഴുകി കാറ്റല യായി ഞാന്‍
മധുരതരം….. ..
നിറയും ദീപ പ്രഭയാല്‍ വിടരും
നീല നഭസ്സിന്‍ നിര്മല രാഗം
മുകിലിന്‍ മോഹം മഴയായി പൊഴിയാന്‍
ഒഴുകാം ഞാനൊരു പുഴയായി എന്നും
മധുരതരം …….

നനുത്ത ചില നുറുങ്ങുകള്‍ …
ഇല്ല പൂവില്ല , പൂമരചില്ലയും
ഇല്ല പറമ്ബില്ലും തുമ്പയില്ല

പാടി പറക്കുന്ന പാതിരാ പുള്ളില്ല
പാണന്റെ പാട്ടിനോ ഈണമില്ല
പാട്ടിനി ഇല്ലെന്ന സത്യം മറന്നില്ല
പട്ടു പോവുന്നിതു നമ്മളെല്ലാം ….

…ഓടിയോളിക്കുന്നോരോര്മകള്‍ പങ്കിടാന്‍
ഓണമിങ്ങെത്തി പടിക്കരികില്‍

ഒത്തിരി മോഹങ്ങള്‍ ഒന്നിച്ചു പൂവിടും
ഒന്നിനും വര്‍ ണ തിളക്കമില്ല

പൂവിളി കേട്ടു തഴമ്പിച്ച കാതിലായി
..ആരവമേരും കൊലവിളിയോ …?

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: