രാശി മാറുന്ന വ്യാഴം

image
Wake up world

2015 ജൂലൈ 14 രാവിലെ 5.30 വ്യാഴം കർക്കടകരാശിയിൽനിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കുകയാണ്. 2016 ആഗസ്റ്റ് 16 വരെ വ്യാഴം ചിങ്ങം രാശിയിൽ ഉണ്ടായിരിക്കും. ഈ വർഷം വ്യാഴത്തിന് ചില പ്രത്യേകതകളുണ്ട്. ഒന്നാമതായി ചിങ്ങത്തിലെ വ്യാഴത്തിന് പൊതുവിൽ ബലക്കുറവാണ് എന്നാണ് പ്രമാണം. അതിലുപരി വൃശ്ചികം രാശിയിൽ നിൽക്കുന്ന ശനി ബലവാനായി വ്യാഴത്തെ ദൃഷ്ടി ചെയ്യുന്നു. കൂടാതെ 2016 ജനുവരി 29-ാം തീയതി രാഹു രാശി സംക്രമണം നടത്തി ചിങ്ങത്തിലേക്ക് കടക്കും. അപ്പോൾ ശനി രാഹുവിനേയും വ്യാഴത്തേയും ഒരുമിച്ചു നോക്കും.

image
Renjiveda

http://www.manoramaonline.com/astrology/astro-news/guru-in-rashi.html

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s