
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 97കോടി കവിഞ്ഞു. ടെലികോം റെഗുലേറ്റിംങ് അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി) യുടെ പുതിയ കണക്കിലാണിത് രേഖപ്പെടുത്തിയത്.

2014 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം 970.97 മില്യണ്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.
ലാന്റ്‌ഫോണടക്കമുള്ള ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 93.53 കോടിയായിരുന്നു. 21.72 കോടി പേര്‍ ഉപയോഗിക്കുന്ന ഭാരതി എയര്‍ടെലിനാണ് രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത്.
Source :- http://www.chandrikadaily.com/contentspage.aspx?id=121615
|||||||♪♪••••••••••••••••••••••••••••••••|||||||||