108 Shiva Temples

നൂറ്റെട്ട് ശിവാലയങ്ങൾ

image

നൂറ്റെട്ട് ശിവാലയസ്തോത്രത്തിൽ കേരളത്തിലെ നൂറ്റെട്ടു മഹാശിവക്ഷേത്രങ്ങൾ പ്രതിപാദിക്കുന്നു. സ്തോത്രം എഴുതിയിരിക്കുന്നത് മലയാളത്തിൽ തന്നെയാണ്. പലക്ഷേത്രങ്ങൾക്കും ഒരേ പേരോ, ചില ക്ഷേത്രങ്ങൾ പഴയപേരോ ആയിട്ടാണ് ഇതിൽ എഴുതിയിരിക്കുന്നത്. 108 ശിവക്ഷേത്രങ്ങളിൽ 105 ക്ഷേത്രങ്ങൾ ഇപ്പോൾ കേരളത്തിലും, 2 ക്ഷേത്രങ്ങൾ കർണാടകയിലും, 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും ആണ്.
ക്ഷേത്രം മൂർത്തി ദർശനം ശിവസോത്രത്തിലെ പേർ ഗ്രാമം/നഗരം, ജില്ല ചിത്രം
തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം വടക്കുംനാഥൻ, ശ്രീരാമൻ, ശങ്കരനാരായണൻ പടിഞ്ഞാറ് ശ്രീമദ് ദക്ഷിണ കൈലാസം തൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം.
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം പെരുംതൃക്കോവിലപ്പൻ കിഴക്ക് ശ്രീപേരൂർ ഉദയംപേരൂർ
എറണാകുളം ജില്ല ഉദയമ്പേരൂർ പെരുംതൃക്കോവിൽക്ഷേത്രം-കിഴക്കേഗോപുരം.
രവീശ്വരപുരം ശിവക്ഷേത്രം രവീശ്വരത്തപ്പൻ കിഴക്ക് ഇരവീശ്വരം കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം സ്ഥാണുമലയപെരുമാൾ കിഴക്ക് ശുചീന്ദ്രം ശുചീന്ദ്രം
കന്യാകുമാരി ജില്ല
ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം നടരാജൻ പടിഞ്ഞാറ് ചൊവ്വര ചൊവ്വര
എറണാകുളം ജില്ല
മാത്തൂർ ശിവക്ഷേത്രം മാത്തൂരേശ്വരൻ പാർവ്വതി പടിഞ്ഞാറ് മാത്തൂർ പന്നിതടം
തൃശ്ശൂർ ജില്ല
തൃപ്രങ്ങോട്ട് ശിവക്ഷേത്രം തൃപ്രങ്ങോട്ടപ്പൻ കിഴക്ക് തൃപ്രങ്ങോട്ട് തൃപ്രങ്ങോട്
മലപ്പുറം ജില്ല
മുണ്ടൂർ ശിവക്ഷേത്രം മുണ്ടയൂരപ്പൻ പടിഞ്ഞാറ് മുണ്ടയൂർ മുണ്ടൂർ
തൃശ്ശൂർ ജില്ല
തിരുമാന്ധാംകുന്ന് ക്ഷേത്രം തിരുമാന്ധാംകുന്നിലപ്പൻ, തിരുമാന്ധാംകുന്നിലമ്മ കിഴക്ക് ശ്രീമാന്ധാംകുന്ന് അങ്ങാടിപ്പുറം
മലപ്പുറം ജില്ല
ചൊവ്വല്ലൂർ ശിവക്ഷേത്രം ചൊവ്വല്ലൂരപ്പൻ കിഴക്ക് ചൊവ്വല്ലൂർ ഗുരുവായൂർ
തൃശ്ശൂർ ജില്ല
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം മുടിക്കോട്ടപ്പൻ പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട്
തൃശ്ശൂർ ജില്ല
അന്നമനട മഹാദേവക്ഷേത്രം കിരാതമൂർത്തി പടിഞ്ഞാറ് കുരട്ടി അന്നമനട
തൃശ്ശൂർ ജില്ല അന്നമനട മഹാദേവക്ഷേത്രം-കിഴക്കേ ഗോപുരവാതിൽ.
മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം കിരാതമൂർത്തി, മഹാവിഷ്ണു കിഴക്ക് കുരട്ടി മാന്നാർ
ആലപ്പുഴ ജില്ല
പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം പുരമുണ്ടേക്കാട്ടപ്പൻ – പുരണ്ടേക്കാട്ട് എടപ്പാൾ
മലപ്പുറം ജില്ല പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം.jpg
അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരൻ – അവുങ്ങന്നൂർ അവനൂർ
തൃശ്ശൂർ ജില്ല അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം.jpg
കൊല്ലൂർ മൂകാംബിക ക്ഷേത്രം കൊല്ലൂർ മഹാദേവൻ, മൂകാംബിക – കൊല്ലൂർ കൊല്ലൂർ
ഉഡുപ്പി ജില്ല, കർണ്ണാടകം
എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻ
മഹാവിഷ്ണു – തിരുമംഗലം എങ്ങണ്ടിയൂർ
തൃശ്ശൂർ ജില്ല
തൃക്കാരിയൂർ മഹാദേവക്ഷേത്രം തൃക്കാരിയൂരപ്പൻ – തൃക്കാരിയൂർ തൃക്കാരിയൂർ
എറണാകുളം ജില്ല
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം കുടപ്പനക്കുന്ന് മഹാദേവൻ – കുന്നപ്രം കുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം.jpg
വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം ശിവൻ ശ്രീവെള്ളൂർ വെള്ളൂർ
കോട്ടയം ജില്ല പെരുന്തട്ട മഹാദേവക്ഷേത്രം.
അഷ്ടമംഗലം മഹാദേവക്ഷേത്രം അഷ്ടമൂർത്തി കിഴക്ക് അഷ്ടമംഗലം അഷ്ടമംഗലം
തൃശ്ശൂർ ജില്ല അഷ്ടമംഗലം മഹാദേവക്ഷേത്രം.
ഐരാണിക്കുളം മഹാദേവക്ഷേത്രം തെക്കേടത്തപ്പൻ, വടക്കേടത്തപ്പൻ കിഴക്ക് ഐരാണിക്കുളം മാള
തൃശ്ശൂർ ജില്ല
കൈനൂർ മഹാദേവക്ഷേത്രം കൈനൂർ മഹാദേവൻ കിഴക്ക് കൈനൂർ കൈനൂർ
തൃശ്ശൂർ ജില്ല കൈനൂർ ശിവക്ഷേത്രം.
ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം മഹാബലേശ്വരൻ കിഴക്ക് ഗോകർണ്ണം ഗോകർണ്ണം
ഉത്തര കന്നട ജില്ല, കർണ്ണാടകം
എറണാകുളം ശിവക്ഷേത്രം ഋഷിനാഗകുളത്തപ്പൻ പടിഞ്ഞാറ് എറണാകുളം എറണാകുളം
എറണാകുളം ജില്ല
പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം പെരുംതൃക്കോവിലപ്പൻ കിഴക്ക് പാരിവാലൂർ പിറവം
എറണാകുളം ജില്ല പാഴൂർ പെരുംതൃക്കോവിൽ.
അടാട്ട് മഹാദേവക്ഷേത്രം അടാട്ട് മഹാദേവൻ കിഴക്ക് അടാട്ട് അടാട്ട്
തൃശ്ശൂർ ജില്ല
പരിപ്പ് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് നൽപ്പരപ്പിൽ അയ്മനം
കോട്ടയം ജില്ല
ശാസ്തമംഗലം മഹാദേവക്ഷേത്രം ശാസ്തമംഗലത്തപ്പൻ കിഴക്ക് ചാത്തമംഗലം ശാസ്തമംഗലം
തിരുവനന്തപുരം ജില്ല
പെരുമ്പറമ്പ് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പാറാപറമ്പ് എടപ്പാൾ
മലപ്പുറം ജില്ല
തൃക്കൂർ മഹാദേവക്ഷേത്രം ശിവൻ വടക്ക് തൃക്കൂർ തൃക്കൂർ
തൃശ്ശൂർ ജില്ല
പാലൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പനയൂർ തത്തമംഗലം
പാലക്കാട് ജില്ല
വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം തിരുനെട്ടൂരപ്പൻ കിഴക്ക് വൈറ്റില നെട്ടൂർ
എറണാകുളം ജില്ല
വൈക്കം മഹാദേവക്ഷേത്രം തിരുവൈക്കത്തപ്പൻ കിഴക്ക് വൈക്കം വൈക്കം
കോട്ടയം ജില്ല
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരൻ പടിഞ്ഞാറ് രാമേശ്വരം കൊല്ലം
കൊല്ലം ജില്ല കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം.
അമരവിള രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരൻ കിഴക്ക് രാമേശ്വരം അമരവിള
തിരുവനന്തപുരം ജില്ല അമരവിള രാമേശ്വരം മഹാദേവക്ഷേത്രം.
ഏറ്റുമാനൂർ മഹാദേവക്ഷേത്രം അഘോരമൂർത്തി പടിഞ്ഞാറ് ഏറ്റുമാനൂർ ഏറ്റുമാനൂർ
കോട്ടയം ജില്ല
കാഞ്ഞിലശേരി മഹാദേവക്ഷേത്രം രുദ്രൻ പടിഞ്ഞാറ് എടക്കൊളം കൊയിലാണ്ടി
കോഴിക്കോട് ജില്ല കാഞ്ഞിലശേരി മഹാദേവക്ഷേത്രം.
ചെമ്മന്തിട്ട മഹാദേവക്ഷേത്രം രുദ്രൻ കിഴക്ക് ചെമ്മന്തട്ട് ചെമ്മന്തിട്ട
തൃശ്ശൂർ ജില്ല
ആലുവ ശിവക്ഷേത്രം ശിവൻ കിഴക്ക് ആലുവ ആലുവ
എറണാകുളം ജില്ല
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം ശിവൻ, ശ്രീ ഉയ്യവന്തപ്പെരുമാൾ കിഴക്ക് തിരുമിറ്റക്കോട്ട് തിരുമിറ്റക്കോട്
പാലക്കാട് ജില്ല
വേളോർവട്ടം മഹാദേവ ക്ഷേത്രം വടക്കനപ്പൻ, തെക്കനപ്പൻ കിഴക്ക് ചേർത്തല വേളോർവട്ടം
ആലപ്പുഴ ജില്ല
കല്ലാറ്റുപുഴ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കല്ലാറ്റുപുഴ മുറ്റിച്ചൂർ
തൃശ്ശൂർ ജില്ല മുറ്റിച്ചൂർ കല്ലാറ്റുപുഴ
തൃക്കുന്ന് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് തൃക്കുന്ന് കഞ്ഞാണി
തൃശ്ശൂർ ജില്ല തൃക്കുന്ന് മഹാദേവക്ഷേത്രം.
ചെറുവത്തൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചെറുവത്തൂർ കുന്നംകുളം
തൃശ്ശൂർ ജില്ല ചെറുവത്തൂർ മഹാദേവക്ഷേത്രം.
പൂങ്കുന്നം ശിവക്ഷേത്രം ശിവൻ പടിഞ്ഞാറ് പൊങ്ങണം പൂങ്കുന്നം
തൃശ്ശൂർ ജില്ല
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി കിഴക്ക് തൃക്കപാലീശ്വരം നിരണം
പത്തനംതിട്ട ജില്ല നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം.
കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം ദക്ഷിണാമൂർത്തി ദക്ഷിണാമൂർത്തി കിഴക്ക് തൃക്കപാലീശ്വരം പെരളശ്ശേരി
കണ്ണൂർ ജില്ല
നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രം ദക്ഷിണാമൂർത്തി കിഴക്ക് തൃക്കപാലീശ്വരം നാദാപുരം
കോഴിക്കോട് ജില്ല
അവിട്ടത്തൂർ ശിവക്ഷേത്രം അവിട്ടത്തൂരപ്പൻ പടിഞ്ഞാറ് അവിട്ടത്തൂർ അവിട്ടത്തൂർ
തൃശ്ശൂർ ജില്ല
പനയന്നാർകാവ് ക്ഷേത്രം പനയന്നാർകാവ് ശിവൻ, പനയന്നാർകാവിലമ്മ പടിഞ്ഞാറ് പരുമല മാന്നാർ
ആലപ്പുഴ ജില്ല
ആനന്ദവല്ലീശ്വരം ക്ഷേത്രം ആനന്ദവല്ലീശ്വരൻ, ആനന്ദവല്ലി പടിഞ്ഞാറ് കൊല്ലം കൊല്ലം
കൊല്ലം ജില്ല ആനന്ദവല്ലീശ്വരംക്ഷേത്രം.
കാട്ടകാമ്പൽ ശിവക്ഷേത്രം ശിവൻ, ഭഗവതി കിഴക്ക് കാട്ടകമ്പാല കാട്ടകാമ്പൽ
തൃശ്ശൂർ ജില്ല
പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം ശിവൻ, പാർവ്വതി കിഴക്ക് പഴയന്നൂർ കൊണ്ടാഴി
തൃശ്ശൂർ ജില്ല പഴയന്നൂർ കൊണ്ടാഴി തൃതംതളിക്ഷേത്രം-ശിവനട.jpg
പേരകം മഹാദേവക്ഷേത്രം സദാശിവൻ പടിഞ്ഞാറ് പേരകം ചാവക്കാട്
തൃശ്ശൂർ ജില്ല പേരകം ശിവക്ഷേത്രം.
ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം ശിവൻ, പാർവ്വതി പടിഞ്ഞാറ് ആദമ്പള്ളി ചക്കംകുളങ്ങര
എറണാകുളം ജില്ല
വീരാണിമംഗലം മഹാദേവക്ഷേത്രം ശിവൻ, നരസിംഹമൂർത്തി പടിഞ്ഞാറ് അമ്പളിക്കാട് വടക്കാഞ്ചേരി
തൃശ്ശൂർ ജില്
ചേരാനല്ലൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചേരാനല്ലൂർ ചേരാനല്ലൂർ
തൃശ്ശൂർ ജില്ല ചേരാനല്ലൂർമാരാപറമ്പ് മഹാദേവക്ഷേത്രം.
മണിയൂർ മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് മണിയൂർ മങ്കട
മലപ്പുറം ജില്ല മണിയൂർ മഹാദേവക്ഷേത്രം.
കോഴിക്കോട് തളി ശിവക്ഷേത്രം പരമശിവൻ കിഴക്ക് തളി കോഴിക്കോട്
കോഴിക്കോട് ജില്ല
കടുത്തുരുത്തി തളി മഹാദേവക്ഷേത്രം ശിവൻ കിഴക്ക് തളി കടുത്തുരുത്തി
കോട്ടയം ജില്ല
കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രം ശിവൻ കിഴക്ക് തളി കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
തളികോട്ട മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് തളി താഴത്തങ്ങാടി
കോട്ടയം ജില്ല
കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം ശിവൻ, കൊടുങ്ങല്ലൂരമ്മ കിഴക്ക് കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരൻ കിഴക്ക് വഞ്ചിയൂർ ശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല
തിരുവഞ്ചിക്കുളം ശിവക്ഷേത്രം സദാശിവൻ കിഴക്ക് വഞ്ചുളേശ്വരം തിരുവഞ്ചിക്കുളം
തൃശ്ശൂർ ജില്ല
പടനായർകുളങ്ങര മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പാഞ്ഞാർകുളം കരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല പടനായർകുളങ്ങര മഹാദേവക്ഷേത്രം.
തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം വടുതലേശൻ കിഴക്ക് ചിറ്റുകുളം പാണാവള്ളി
ആലപ്പുഴ ജില്ല
ആലത്തൂർ പൊക്കുന്നിയപ്പൻ ക്ഷേത്രം പൊക്കുന്നിയപ്പൻ കിഴക്ക് ആലത്തൂർ ആലത്തൂർ
പാലക്ക
കൊട്ടിയൂർ ശിവക്ഷേത്രം കൊട്ടിയൂരപ്പൻ കിഴക്ക് കൊട്ടിയൂർ കൊട്ടിയൂർ
കണ്ണൂർ ജില്ല
തൃപ്പാളൂർ മഹാദേവക്ഷേത്രം തൃപ്പാളൂരപ്പൻ, നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ കിഴക്ക് തൃപ്പാളൂർ പുല്ലോട്
പാലക്കാട് ജില്ല
പെരുന്തട്ട മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പെരുന്തട്ട ഗുരുവായൂർ
തൃശ്ശൂർ ജില്ല
തൃത്താല മഹാദേവക്ഷേത്രം തൃത്താലയപ്പൻ കിഴക്ക് തൃത്താല തൃത്താല
പാലക്കാട് ജില്ല തൃത്താലക്ഷേത്രം.jpg
തിരുവാറ്റാ മഹാദേവക്ഷേത്രം തൃത്താലയപ്പൻ കിഴക്ക് തിരുവല്ല തിരുവല്ല
പത്തനംതിട്ട ജില്ല
വാഴപ്പള്ളി മഹാശിവക്ഷേത്രം തിരുവാഴപ്പള്ളിലപ്പൻ, വാഴപ്പള്ളി ഭഗവതി, ഗണപതി കിഴക്ക് വാഴപ്പള്ളി ചങ്ങനാശ്ശേരി
കോട്ടയം ജില്ല
ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പുതുപ്പള്ളി ചങ്ങംകുളങ്ങര
കൊല്ലം ജില്ല
അഞ്ചുമൂർത്തിമംഗലം ക്ഷേത്രം സദാശിവൻ കിഴക്ക് മംഗലം ആലത്തൂർ
പാലക്കാട് ജില്ല
തിരുനക്കര മഹാദേവക്ഷേത്രം തിരുനക്കര തേവർ കിഴക്ക് തിരുനക്കര കോട്ടയം നഗരം
കോട്ടയം ജില്ല
കൊടുമ്പ് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കൊടുമ്പൂർ ചിറ്റൂർ
പാലക്കാട് ജില്ല
അഷ്ടമിച്ചിറ മഹാദേവക്ഷേത്രം തെക്കുംതേവർ, വടക്കും തേവർ കിഴക്ക് അഷ്ടമിക്കോവി അഷ്ടമിച്ചിറ ശ്രി മഹാദേവക്ഷേത്രം.
പട്ടണക്കാട് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പട്ടണക്കാട് പട്ടണക്കാട്
ആലപ്പുഴ ജില്ല പട്ടണകാട് ക്ഷേത്രം.
ഉളിയന്നൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് അഷ്ടയിൽ ഉളിയന്നൂർ
എറണാകുളം ജില്ല ഉളിയന്നൂർ ക്ഷേത്രം.
കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി പടിഞ്ഞാറ് കിള്ളിക്കുറിശ്ശി കിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല
പുത്തൂർ മഹാദേവക്ഷേത്രം പുത്തൂരപ്പൻ കിഴക്ക് പുത്തൂർ കരിവെള്ളൂർ
കണ്ണൂർ ജില്ല
ചെങ്ങന്നൂർ മഹാദേവക്ഷേത്രം ചെങ്ങന്നൂരപ്പൻ, ചെങ്ങന്നൂർ ഭഗവതി കിഴക്ക് കുംഭസംഭവ മന്ദിരം ചെങ്ങന്നൂർ
ആലപ്പുഴ ജില്ല
സോമേശ്വരം മഹാദേവക്ഷേത്രം സോമേശ്വരത്തപ്പൻ കിഴക്ക് സോമേശ്വരം പാമ്പാടി
തൃശ്ശൂർ ജില്ല
വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം തിരുവിമ്പിലപ്പൻ കിഴക്ക് വെങ്ങാനെല്ലൂർ ചേലക്കര
തൃശ്ശൂർ ജില്ല
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം ഇളയിടത്തപ്പൻ കിഴക്ക് കൊട്ടാരക്കര കൊട്ടാരക്കര
കൊല്ലം ജില്ല
കണ്ടിയൂർ മഹാദേവക്ഷേത്രം കണ്ടിയൂരപ്പൻ കിഴക്ക് കണ്ടിയൂർ മാവേലിക്കര
ആലപ്പുഴ ജില്ല
പാലയൂർ മഹാദേവക്ഷേത്രം ശിവൻ – പാലയൂർ കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല ക്ഷേത്രം നിലവില്ല
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം രാജരാജേശ്വരൻ കിഴക്ക് മഹാദേവചെല്ലൂർ തളിപ്പറമ്പ്
കണ്ണൂർ ജില്ല
നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം ശ്രീ കുലശേഖരത്തപ്പൻ കിഴക്ക് നെടുമ്പൂർ ചെറുതുരുത്തി
തൃശ്ശൂർ ജില്ല
മണ്ണൂർ മഹാദേവക്ഷേത്രം അഘോരമൂർത്തി പടിഞ്ഞാറ് മണ്ണൂർ കൊയിലാണ്ടി
കോഴിക്കോട് ജില്ല
തൃശ്ശിലേരി മഹാദേവക്ഷേത്രം അഘോരമൂർത്തി കിഴക്ക് തൃച്ചളിയൂർ തിരുനെല്ലി
വയനാട് ജില്ല
ശൃംഗപുരം മഹാദേവക്ഷേത്രം ദാക്ഷായണീവല്ലഭൻ കിഴക്ക് ശൃംഗപുരം കൊടുങ്ങല്ലൂർ
തൃശ്ശൂർ ജി
കരിവെള്ളൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കോട്ടൂർ കരിവെള്ളൂർ
കണ്ണൂർ ജില്ല
മമ്മിയൂർ മഹാദേവക്ഷേത്രം മമ്മിയൂരപ്പൻ കിഴക്ക് മമ്മിയൂർ ഗുരുവായൂർ
തൃശ്ശൂർ ജില്ല
പറമ്പന്തളി മഹാദേവക്ഷേത്രം തളീശ്വരൻ, തളീശ്വരൻ കിഴക്ക് പറമ്പുന്തളി മുല്ലശ്ശേരി
തൃശ്ശൂർ ജില്ല
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം ശിവൻ, ബ്രഹ്മാവ് കിഴക്ക് തിരുനാവായ തവനൂർ
മലപ്പുറം ജില്ല
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് കാരിക്കോട് തൊടുപുഴ
ഇടുക്കി ജില്ല
നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം നാല്പത്തെണ്ണീശ്വരത്തപ്പൻ കിഴക്ക് ചേർത്തല പാണാവള്ളി
ആലപ്പുഴ ജില്ല
കോട്ടപ്പുറം മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കോട്ടപ്പുറം തൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
മുതുവറ മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് മുതുവറ മുതുവറ
തൃശ്ശൂർ ജില്ല
വെളപ്പായ മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് വളപ്പായ് വെളപ്പായ
തൃശ്ശൂർ ജില്ല
ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം ശിവൻ കിഴക്ക് ചേന്ദമംഗലം ചേന്ദമംഗലം
എറണാകുളം ജില്ല
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം തൃക്കണ്ടിയൂരപ്പൻ കിഴക്ക് തൃക്കണ്ടിയൂർ തൃക്കണ്ടിയൂർ
മലപ്പുറം ജില്ല
പെരുവനം മഹാദേവ ക്ഷേത്രം ഇരട്ടയപ്പൻ,
മാടത്തിലപ്പൻ പടിഞ്ഞാറ് പെരുവനം ചേർപ്പ്‌
തൃശ്ശൂർ ജില്ല
തിരുവാലൂർ മഹാദേവക്ഷേത്രം തിരുവാലൂരപ്പൻ കിഴക്ക് തിരുവാലൂർ ആലങ്ങാട്
എറണാകുളം ജില്ല
ചിറയ്ക്കൽ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചിറയ്ക്കൽ അങ്കമാലി
എറണാകുളം ജില്ല

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s