കാസർകോട് പോകണ്ട കാര്യമുണ്ടായിരുന്നു
ഒരു ദിവസം..
പോയി കാര്യമൊക്കെ
ഭംഗിയായ് നടത്തി..
തിരിച്ച് വരാനുള്ള വണ്ടി അരമണിക്കൂർ
കഴിഞ്ഞെ
ഉള്ളൂന്നറിഞ്ഞപ്പൊ ഒരു
ടീ സാപ്പിടാമെന്ന് കരുതി അടുത്തുള്ള
റസ്റ്ററന്റിൽ കയറി..
ചായെം കുടിച്ച്
കൊണ്ടിരുന്നപ്പൊ ഒരു
10-15
വയസ്സുള്ള പയ്യൻ വന്ന്
എന്റെ എതിർവശം
വന്നിരുന്നു.
സപ്ലയറോട് അവൻ
ഓർഡർ വിളിച്ച് പറഞ്ഞു

” ഒരു
കോയിന്റെ ദോശെം
ഏയിന്റെ വെള്ളോം!!!”
ചായ ഗ്ലാസ് താഴെ വെച്ച്
ഞാൻ
പയ്യന്റെയും സപ്ലയറുടെം
മുഖത്ത്
മാറി മാറി നോക്കി.
പ്രത്യേകിച്ച് ഒരു
ഭാവവ്യത്യാസവുമില്ല.
കാസർകോട്ടെ
എന്തെങ്കിലും
സ്പെഷ്യലൈറ്റം ആവണം,
ഞാൻ മനസ്സിൽ പറഞ്ഞു..
ഒരു 5 മിനിറ്റിനകം പയ്യൻ പറഞ്ഞ
വിഭവങ്ങളുമായ്
സപ്ലയർ വന്നു.
അത് മുന്നിൽ
നിരന്നപ്പോൾ ഞാൻ
ഞെട്ടി.
ഓമ്ലെറ്റും സെവൻ അപ്പും!!

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: