Food

അവകാശ സമര പോരാട്ടങ്ങള്‍ക്ക്  എന്നും  കേരള ജനതയുടെ  അകമഴിഞ്ഞ  സഹകരണവും  പിന്തുണയും  ഉണ്ടായിട്ടുണ്ട്, തുടര്‍ന്നങ്ങോട്ട് ഉണ്ടാവുക തന്നെ ചെയ്യും. അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്  പണിമുടക്കുകള്‍ അനിവാര്യമാണ്. ചെറുതായെങ്കിലും അതിന്‍റെ  ഫലം  എന്നോണം ചിലര്‍ക്കെങ്കിലും ഉണ്ടാകുന്ന  ബുദ്ധിമുട്ടുകളില്‍ ഏറ്റവും വലുത് അന്നേ ദിവസം പല സ്ഥലങ്ങളില്‍ ആയി  വന്നു പെട്ട് പോവുക എന്നതാണ്. കൂട്ടത്തില്‍ കടകള്‍ കൂടെ അടഞ്ഞു കിടക്കുന്നത് കൊണ്ട് ഒരു നേരത്തെ ഭക്ഷണത്തിനും വെള്ളത്തിനും ആയി പരക്കം പായുക പതിവ് കാഴ്ചയാണ്.

SEPTEMBER 2 നു  പൊതു പണിമുടക്ക്‌ നടക്കുന്നു. അന്നത്തെ ദിവസം കാസറഗോഡ് ജില്ലയില്‍  എത്തിപ്പെടുന്നവർ, വിവിധ ആശുപത്രിയിൽ ഉള്ളവർ, തെരുവിൽ ഉള്ളവർ തുടങ്ങി അനേകം ആളുകള്‍  ഉച്ചയ്ക്ക് പട്ടിണി കിടക്കരുത് എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ആയത്കൊണ്ട് അന്നേ ദിവസം ഇവര്‍ക്ക് കൊടുക്കാന്‍ ഒരു പൊതി ചോറുമായി ഞങ്ങള്‍ ഉണ്ടാകും. ഒരുപക്ഷെ  എല്ലാവരുടെയും എല്ലാനേരത്തെയും വിശപ്പകറ്റാന്‍ ഞങ്ങളെ കൊണ്ട് കഴിഞ്ഞെന് വരില്ല. എങ്കിലും ഒരാളുടെയെങ്കില്‍ ഒരുനേരത്തെ വിശപ്പകറ്റാന്‍ കഴിഞ്ഞാല്‍  അത്രയും സന്തോഷം.

ഞങ്ങളുമായി സഹകരിക്കാനും ഞങ്ങളെ സഹായിക്കാനും ആഗ്രഹമുള്ളവർ ബന്ധപ്പെടുക

സനല്‍ ലാല്‍ : 9400730009
വിനീഷ് : 97446 33458
ദിനൂപ് : 9656953417

കണ്ണൂര്‍
നൗഷാദ് ബയക്കാല് : 9846299155
സജിത്ത് വി.പി: 9895643445

ഈ സ്നേഹകൂട്ടായ്മയില്‍ നിങ്ങള്‍ക്കും പങ്കുചേരാം.

ഒരു പൊതി ചോറിലുണ്ട്‌ ഒരായിരം പുണ്യം

TEAM WE HELP & TEAM BDK KASARAGOD    🎯  ……………………….. renjith 8281470790

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s