India – Development

What’s app shared
എന്ത്‌ കൊണ്‌ ട്‌ നമ്മുടെ
> ഭാരതം
> പുരോഗതിയിലേക്കു
> കുതിക്കുന്നില്ല.
>
>
>
> കാരണം ഇങ്ങനെ വിശദീകരിക്കാം.
>
>
>
> ഭാരതത്തിലെ ആകെ ജനസംഖ്യ 100
> കോടി.
>
> 11 കോടി ആളുകള്‍ പെന്‍ഷനായി ഇരിക്കുകയാണ്‌.
>
> 17 കോടി ആളുകള്‍ കേന്ദ്ര സര്‍വീസിലാണ്‌.
>
> (മുകളില്‍ പറഞ്ഞ രണ്‌ടു വിഭാഗം
> കൊണ്‌ടും
> രാഷ്ട്രത്തിന്‌
> വലിയ
> ഗുണമൊന്നുമില്ല).
>
>
>
> 1 കോടി ഐ.ടി
> പ്രൊഫഷനലുകളുണ്ട്‌
> നാട്ടില്‍..
>
> ഇന്ത്യയില്‍ അവരെ കൊണ്ടും
> യാതൊരു
> കാര്യവുമില്ല.
>
>
>
> 25 കോടി കുട്ടികള്‍. അവര്‍ സ്‌കൂളുകളിലാണ്‌.
>
> 1 കോടി പേര്‍ അഞ്ചുവയസ്സിനു താഴെയാണ്‌.
>
> 17 കോടി പേര്‍ തൊഴില്‍ രഹിതരുണ്ട്‌
> നമ്മുടെ
> ഇന്ത്യയില്‍.
>
> 12 കോടി ആളുകള്‍ എപ്പോഴും ആശുപത്രികളിലുണ്ടാകും.
>
> കണക്കുകള്‍ പറയുന്നത്‌ 69,999,998
> പേര്‍
> ജയിലുകളിലുണ്‌
> ടെന്നാണ്‌.
>
>
>
> ബാക്കിയുള്ള രണ്‌ടു പേര്‍ ഞാനും നീയുമാണ്‌..
>
> നീയാകട്ടെ ബിസിയാണ്‌.
> ഫേസ്ബുക്കും വാട്സാപ്പ് മെസ്സേജ് ഫോര്‍വേര്‍ഡ് ചെയ്യലുമല്ലാതെ
> മറ്റെന്ത്‌
> പണിയാണ്‌
> നിനക്കുള്ളത്‌?
>
>
>
> പിന്നെ ഞാനൊറ്റക്ക്‌ എങ്ങനെ
> ഇന്ത്യയെ
> നന്നാക്കാന്‍.
>
> നമ്മുടെ ഇന്ത്യയെ
> പുരോഗതിയിലേbക്ക്‌
> നയിക്കാന്‍
> എനിക്ക്‌
> എല്ലാവരുടെയും
> സപ്പോര്‍ട്ട്‌
> കൂടിയേ
> തീരൂ…പ്ലീസ്‌…
  

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s