KASARAGOD

അല്ലപിന്നെ😋😋😋
കാസർഗോട്ടെ  ഒരു കുട്ടിയോട് ക്ലാസ്സിൽ ടീച്ചർ ഇങ്ങനെ ചോദിച്ചു. 

ടീച്ചർ: നിന്റെ കയ്യിൽ 3 ആപ്പിൾ ഉണ്ട്‌ എന്ന് കരുതുക.

വിദ്ധ്യാർഥി: ആയികൊട്ടെ ടീച്ചറെ

ടീച്ചർ: ഒരു സുഹൃത്ത് അതിൽ ഒരെണ്ണം നിന്നോട് ചോദിച്ചു; എങ്കിൽ ബാക്കി നിന്റെ കയ്യിൽ എത്ര ആപ്പിൾ ഉണ്ടാവും?

വിദ്യാർഥി: ഒന്നും ഉണ്ടാവില്ല ടീച്ചറെ

ടീച്ചർ: അതെങ്ങനെ?

വിദ്യാർഥി: ഞങ്ങള്‍  കാസ്രോട്ടുകാര്‍ പണ്ടേ അങ്ങനെയാ ടീച്ചറെ, സ്നേഹത്തോടെ ചോദിച്ചാൽ ഞങ്ങൾ വാരി ക്കോരി കൊടുക്കും.

ടീച്ചർ: മിടുക്കൻ… ,

ഇനി ഓരാൾ നിന്റെ കയ്യിൽ നിന്നും ഒരു ആപ്പിൾ പിടിച്ചു വാങ്ങി എന്നിരിക്കട്ടെ, എങ്കിൽ നിന്റെ കയ്യിൽ എത്ര ആപ്പിൾ ബാക്കി ഉണ്ടാവും?

വിദ്യാർഥി: എങ്കിൽ എന്റെ കയ്യിൽ
3 ആപ്പിളും ഒരു “ശവവും” ഉണ്ടാവും.

ടീച്ചർ: അതെങ്ങനെ?

വിദ്യാർഥി: അന്യന്റെ മുതൽ തട്ടിപ്പറിക്കുന്നവർക്ക് ഞങ്ങൾ മാപ്പ് കൊടുക്കാറില്ല ടീച്ചറെ, അവൻ ചോദിച്ചാൽ ഞങ്ങൾ ഹൃദയം വരെ പറിച്ച്‌ കൊടുക്കും; തട്ടി പറിക്കാൻ നോക്കിയാൽ അവൻ വിവരം അറിയും

:::::::::::::::::::::::::::::::::::

അല്ല പിന്നെ  കാസ്രോട്ടെ പിള്ളേരോടാ അവന്റെ ഒക്കെ കളി

ഇത് കാസ്രോഡാ….

പടുപ്പും
ബളാന്തോടും  വെള്ളരിക്കുണ്ടും നിലേശ്വരവും ചെമ്മനാടും തെക്കിലും കുമ്പളയും പാണത്തൂരും മാവുങ്കാലും മുള്ളേരിയയും ചാലിങ്കാലും
പിന്നെ കൊമ്പന്
നെറ്റിപട്ടം പോലെ കാഞ്ഞങ്ങാടും ഉള്ള
കാസർഗോഡ്….👍👍👍

ചങ്കിലെ ശ്വാസം പോയാലും കൊടുത്ത വാക്ക് പാലിക്കുന്ന  ആണുങ്ങളുടെ  നാട്……❤🔪🔪🔪🔪🔪🔪🚩🚩🚩

==================

ഇത് കാസർഗോഡുകാരുടെ ഒർജിനൽ സ്വഭാവാ ,കൊടുക്കേണ്ടത് കൊടുക്കെണ്ടവർക്ക് തന്നെ കൊടുക്കും എഡിറ്റ്‌ ചെയ്ത് മറ്റു നാടിനോട് ചേർതാൽ ചേരൂല മക്കളേ…
      💐💐PC

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s