Meaning of emoticons

ഇനി confusion വേണ്ട… Meaning of whatsapp emoticons
—————————–

😘 അതെനിക്ക് ഇഷ്ടായി
😚 ഉമ്മ
😜 പറ്റിച്ചൂ
😝 കുഴിയിൽ വീണെടോ
😛 അേയ്യാ ചമ്മി
😄 ആ…ഹാ.. കൊള്ളാലോ
🙂 ഹി…..ഹി
☺ അയച്ചോടാ
😉 ചുമ്മാ
😍 സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വ േയ്യ
😳 എന്ത്… എപ്പോ…. എങ്ങനെ…..
😁 ഓ…. പോടീ
:|ഞാൻ പാവമല്ലേ
😌 പോടാവിടന്ന്
😦 ഇനി പറഞ്ഞിട്ട് കാര്യമില്ല
😥 എനിക്ക് സഹിക്കൂലാ
😂 എനിക്ക് വയ്യ…..
😭 അേയ്യാ പോയീ….
😰 അേയ്യാ ടെൻഷൻ
😩 എനിക്ക് വിശക്കുന്നേ
😱 അേയ്യാ
😠 ഉം….. എന്നെ കൊണ്ട് പറയിപ്പിക്കണ്ട
😤 അേയ്യ….. ഛി…ഛി
😆 ഹഹഹ…. അങ്ങിനെ വേണം
😋 നുണ ആയിട്ട് വയ്യ
😷 ഞാൻ മിണ്ടൂല
😎 ഞാൻ ആരാ മോൻ
😴 ഉറക്കം വരുന്നു
😟 കഷ്ടം
😯 ഉൗ….ഊ
😇 എൻറമ്മോ!!
🙄 പുഛം.. ഒന്ന് പോടപ്പാ
😬 പണി കിട്ടി
🙈 എനിക്ക് കാണേണ്ട
🙉 എനിക്ക് കേൾക്കണ്ട
🙊 അേയ്യ മോശം
👀കണ്ടു…. കണ്ടു
👅കരി നാവ്
👍ഉഷാർ
👌പൊളിച്ചു
👊ഇടി കിട്ടും
✌ജയിച്ചു മോനേ
👋ബൈ….ബൈ
✋സലാം
👐നന്നായി വരും
👆ഒന്ന്
👉തോണ്ടട്ടെ
🙌കൊള്ളാം
🙏മാപ്പ്…..മാപ്പ്
☝ഒൗട്ട്
👏കലക്കി
💪കണ്ടോ….കണ്ടോ
🚶ഞാൻ പോവ്വാ
🏃ഓടിക്കോ
👯ലാ…ലാ…..ലാ….
🙆ചതിച്ചല്ലോ ഈശ്വരാ
🙅പറ്റില്ല
🙋ഞാനുണ്ട്
🙇 ആലോചിക്കട്ടെ

:):):):):):):):)

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s