Nileshwar

സുഹൃത്തേ.
      നീലേശ്വരം ജേസി യുടെ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മന്ത് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതിനു മുമ്പ് നീലേശ്വരം നഗരസഭ പരിധിയിൽ വെച്ചു നടന്ന ക്യാംപിൽ 5 പേരുടെ രക്തം പോസറ്റീവ് ആയിരുന്നു. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് തേർവയൽ റസിഡൻസ് അസോസിയേഷൻ ഏരിയയിൽ വെച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ക്യാംപിൽ മുഴുവൻ  നാട്ടുകാരും കൃത്യസമയത്ത് വ്യാപാര ഭവൻ പരിസരത്ത് എത്തിച്ചേരുക .ഈ സന്ദർഭം പരമാവധി പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക്: 9249936736, 9846635265

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s