Poor Student

കോളേജില് വെച്ച്
ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഒരു
പ്രൊഫസ്സറോട് വിദ്യാർത്ഥി
ചോദിച്ചു……
.
“സർ……’നട്ടുരെ’ എന്നുവെച്ചാല്
എന്താണർത്ഥം ?
.
പ്രൊഫസർ കുറച്ചു നിമിഷം
ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു
“നാളെ പറയാം”
.
.
പ്രൊഫസ്സർ അന്ന് രാത്രി മുഴുവൻ
ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു
പെറുക്കിയിട്ടും ‘നട്ടുരെ’ എന്ന വാക്ക്
കണ്ടെത്താൻ കഴിഞ്ഞില്ല.
.
.
പിറ്റേന്നും തുടർന്നുള്ള ദിവസങ്ങളിലും
അവൻ
ചോദ്യം ആവർത്തിച്ചുകൊണ്
ടേയിരുന്നു.
.
പ്രൊഫസ്സർക്ക് അവൻ ഒരു
തലവേദനയായി.
.
ഒരു പ്രൊഫെസ്സർ എന്ന നിലയിൽ
അവന്റെ
ചോദ്യത്തിന് ഉത്തരം കൊടുക്കാൻ
കഴിയാഞ്ഞാൽ തന്റെ ഔദ്യോഗിക
പദവിക്ക്
തന്നെ അപമാനമല്ലേ?????
.
പ്രൊഫസ്സർക്ക് ഊണും ഉറക്കവും
നഷ്ട്ടപ്പെട്ടു.
.
ആ വിദ്യാർത്ഥിയെ കാണുമ്പോൾ
പ്രൊഫസർ
ഒളിച്ചു നടക്കാൻ തുടങ്ങി. പക്ഷെ
എത്ര ദിവസം
ഈ ഒളിച്ചുകളി തുടരും?
.
ഗത്യന്തരമില്ലാതെ ഒരു ദിവസം
പ്രൊഫെസ്സർ
ആ വിദ്യാർത്ഥിയോട്
ചോദിച്ചു :
‘നട്ടുരെ’ ടെ സ്പെല്ലിംഗ് പറയൂ.
.
അവൻ നട്ടുരെ യുടെ സ്പെല്ലിംഗ്
ഒന്നൊന്നായി
പറഞ്ഞു.
N..A..T..U..R..E
.
മാഷിന്റെ സകല കണ്ട്രോളും പോയി.
രക്തം
തിളച്ചു. കോപാക്രാന്തനായിഅലറി.
“എടാ… ഈ വാക്കിന്റെ അർത്ഥവും
ചോദിച്ചാണോ നീയെന്നെ ഇത്രേം
ദിവസം
വിഡ്ഢിയാക്കിയത്?
‘നേച്വർ’ എന്ന വാക്കിനെ ‘നട്ടുരെ’
ന്നും
പറഞ്ഞു നീയെന്റെ സ്വസ്ഥത കളയാൻ
തുടങ്ങിയിട്ട് നാളുകൾ എത്രയായി?
നിനക്കിതിനുള്ള ശിക്ഷ
എന്താണെന്നറിയാമോ?
ഈ കോളേജിൽ നിന്നും നിന്നെ
പുറത്താക്കുന്നു……”
.
.

image

പാവം വിദ്യാർത്ഥി , ഒന്നും
മനപൂർവ്വമായിരു്ന്നില്ല. കോളേജിൽ
നിന്നും.
പുറത്താക്കിയാൽ
തന്റെ ഭാവി എന്താകും?
.
അവൻ ഓടിവന്നു പ്രൊഫെസ്സറുടെ
കാൽക്കൽ
വീണു കരഞ്ഞു.
.
“സർ…. ക്ഷമിക്കണം. എന്നെ ഇവിടുന്നു
പുറത്താക്കരുത്. ഞാൻ 2015- SSLC പാസ്സ്
ആയതാ. എനിക്ക് അത്രയെ അറിയൂ
സാർ…..
എന്നെ പുറത്താക്കിയാൽ എന്റെ
“ഫുട്ടുരെ”
(F….U…T….U….R…..E)
എന്താകും????????

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s