Mind

മഹാഭാരതം വനപർവത്തിൽ     ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പരയുണ്ട് ..
പാണ്ഡവരുടെ വനവാസകാലം… യുധിഷ്ഠിരനോട് യക്ഷൻ  ചോദ്യക്കുന്നത്. 

സൂര്യൻ ഏതിൽ  ഊന്നി നിൽക്കുന്നു? – സത്യത്തിൽ

ദുഷ്ടന്റെ രീതിയെന്ത്? – അഭയം തേടിയെത്തുന്നവരെ തിരസ്കരിക്കൽ  

ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? – അമ്മ  

ആകാശത്തെക്കാൾ  ഉയർന്നത്‌   -അച്ഛൻ   

കാറ്റിനെക്കാൾ വേഗം കൂടിയത്? -മനസ്സ്  

പുല്ലിനെക്കാളെറെയുള്ളത്? -ചിന്തകൾ  

ഹ്യദയമില്ലാത്തത്? -കല്ല്  

മരണമടുത്തയാളുടെ മിത്രം? – ദാനം  

സുഖത്തിന് ആശ്രയം? – ശീലം  

ശ്രേഷ്ഠമായ സ്വത്ത്? -അറിവ്  

ഏറ്റവും വലിയ ലാഭം? – ആരോഗ്യം  

ഏറ്റവും വലിയ സുഖം? – സന്തുഷ്ടി  

പരമമായ ധർമ്മം? – ആരെയും ഉപദ്രവിക്കാതിരിക്കൽ 

ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? – മനസ്സിനെ   

എന്തിനെ ഉപേക്ഷിച്ചാൽ  ദുഃഖിക്കേണ്ടി വരില്ല? – ക്രോധത്തെ  

എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? – അതിമോഹത്തെ  

എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? -അഹങ്കാരത്തെ  

അജ്ഞതയെന്നാൽ? – കടമകൾ അറിയാത്തത്  

ലോകത്തെ മൂടിയിരിക്കുന്നതെന്ത്‌?  അജ്ഞാനം  

നിത്യനരകം ആർക്കാണു കിട്ടുക? – കൊടുക്കാമെന്നു പറഞ്ഞു ദരിദ്രനെ വെറും കൈയോടെ അയക്കുന്നവന്.. 

ഈ ചോദ്യങ്ങളിൽ നിന്നു നമുക്ക് ചിലത് മനസ്സിലാക്കാനും പഠിക്കാനുമില്ലേ..?

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s