whatsappഉപയോഗിക്കുന്നവരില്‍ കണ്ടു വരുന്ന ചില മാനസിക രോഗങ്ങള്‍ക്ക്  ഇന്ത്യന്‍ മെന്‍റല്‍ അസോസിയേഷന്‍ നിര്‍വചനങ്ങള്‍, പുറത്തിറക്കി.

—————————-
👷exogroupoposis :

ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു ദിവസം group ല്‍ നിന്ന് പോയ്ക്കളയുന്ന മാനസിക അസ്ഥിരത.;)

👷messagomia noreplica:

എത്ര മെസേജയച്ചാലും reply തരാത്ത അവസ്ഥ;)

👷onlineambulism:

ഉറക്കമില്ലാതെ എപ്പോഴും online ല്‍ത്തന്നെ ജീവിക്കുന്ന അവസ്ഥ;)

👷unconnectionism:

അങ്ങോട്ട് അയച്ച messageമായി യാതൊരു ബന്ധവുമില്ലാതെ തിരിച്ച് reply ചെയ്യുന്ന, പരസ്പരബന്ധമില്ലാതെ സംസാരിക്കുന്ന അവസ്ഥ.;)

👷manglio typico syndrom:

manglish, ശരിക്ക് type ചെയ്യാന്‍ ഇനിയും പഠിച്ചിട്ടില്ലാത്ത അവസ്ഥ;)

👷subjuctipsy:

group ന്‍റെ subjuct ഇടയ്ക്കിടെ മാറ്റാതെ, ഒരു സമാധാനം കിട്ടാത്ത ഞരമ്പ് രോഗം.;)

ഇവയില്‍ ഏതെങ്കിലും രോഗം നിങ്ങളുടെ whatsapp friends ല്‍ ആര്‍ക്കെങ്കിലും കണ്ടാല്‍ ദയവായി ഇന്ഡ്യന്‍ മെന്‍റല്‍ അസോസിയേഷനെ വിവരമറിയിക്കണ്ട. നിങ്ങള്‍ തന്നെ അനുഭവിച്ചാ മതി.
😜😜😜😜😜😜

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s