Joke 1564

😄😜:D:mrgreen::mrgreen:😜😛:D🙆🏻:mrgreen:
“തുമ്പിക്കൈ എനിക്ക് മാത്രമേ ഉള്ളൂ” ആന

“ആനക്ക് തുമ്പിക്കൈ മാത്രമേ ഉള്ളൂ” മാധ്യമം ______________________________
😄😜:D🙆🏻😜😛:mrgreen:😋😜😄
കേരളം സന്ദര്‍ശിക്കാന്‍ വന്ന മാര്‍പ്പാപ്പയോട്‌ പത്രപ്രതിനിധി: നിശാക്ലബ്ബുകളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്‌?

അതിന്‌ ഇവിടെ നിശാക്ലബ്ബുകളുണ്ടോ, എന്നായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി.

പിറ്റേന്ന് പത്രങ്ങളിലെ വാര്‍ത്ത: “മാര്‍പ്പാപ്പ കേരളത്തില്‍ നിശാക്ലബ്ബുകളുണ്ടോ എന്നന്വേഷിച്ചു”
_____________________________
😄😜🙆🏻:D😛:mrgreen:🙆🏻😋😜😄
പത്രക്കാരന്‍ മുസ്‌ലിയാരോട്‌: നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണം ഏതാണ്‌?

മുസ്‌ലിയാര്‍: അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഉമ്മ വെക്കുന്നതൊക്കെ എനിക്ക് ഈഷ്‌ടമാണ്‌..

അടുത്തദിവസത്തെ പത്രം: “ഉമ്മ വെക്കുന്നത്‌ ഇഷ്‌ടമാണ്‌, മുസ്‌ലിയാര്‍”
______________________________
😄😜😛:D😛:mrgreen:😜😋😜😄
ശനിയാഴ്ച്ച ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ക്ലാസ്‌ ഉണ്ടാവൂ: വിദ്യാഭ്യാസ മന്ത്രി

ഇന്നത്തെ അവസ്ഥയില്‍ ഇത്‌ കേട്ട കുട്ടി മനസ്സിലാക്കിയത്‌: “ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്‌ച മാത്രമേ ക്ലാസ്‌ ഉണ്ടാവൂ”
______________________________
:D😋😄😜:D😛:mrgreen:😋😜😄
മകൻ: ബാപ്പാ
ഇഷ്ടിക ഓടുമോ ?
പിതാവ്‌: ഇഷ്ടിക
ഓടാനോ ? എന്താ ഇപ്പം ഇങ്ങനെ
ഒരു ചോദ്യം ?
മകൻ; ഞാൻ മാർക്കറ്റിലുള്ള
ഒരു കടയുടെ
മുന്നിൽ ഒരു
ബോർഡ് കണ്ടു
“ഇഷ്ടികയും ,ഓടും”

“ആശയം മനസിലാക്കിയില്ലെങ്കിൽ മാധ്യമങ്ങളുടെ അവസ്ഥ വരും”

😄😜:D:mrgreen:😜😛:mrgreen:😋😜😄

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s