നമ്മുടെ കേരളം

നമ്മുടെ കേരളം ഇങ്ങനെ പോയാൽ സമീപ ഭാവിയിൽ ഇങ്ങനെ ചില പത്ര പരസ്യങ്ങളും കാണേണ്ടി വരാം…(ചില സാമ്പിളുകൾ)

ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന രോഗിക്ക് അഞ്ചു കുപ്പി ഈഴവ രക്തം ആവശ്യമുണ്ട് -കേരള കൗമുദി-

-ഇരു വൃക്കകളും തകരാറായ യുവാവിന് മലങ്കര ഓർത്തഡോക്സ് വൃക്കകൾ ആവശ്യമുണ്ട് -മലയാള മനോരമ-

-ഹൃദയവാൽവ് തകരാറായ രോഗിക്ക് റോമൻ കാത്തലിക് ഹൃദയം ആവശ്യമുണ്ട് – ദീപിക-

-കരൾ തകരാറായി അത്യാസന്ന നിലയിൽ കഴിയുന്ന ആൾക്ക് നല്ല കരയോഗം നായർ കരൾ ആവശ്യമുണ്ട് -മാതൃഭൂമി-

അപകടത്തിൽ പരിക്കേറ്റ ദീനി ബോധവും ഖുറാൻ,ഖദീസ് പരിജ്ഞാനവുമുള്ള യുവാവിന് ഇ.കെ. സുന്നി വിഭാഗത്തിൽ പെട്ട ആറ് കുപ്പി രക്തം ആവശ്യമുണ്ട്
-ചന്ദ്രിക-

ഡയാലിസസ് ചെയ്യുന്ന രോഗിക്ക് എ.പി.സുന്നി വിഭാഗത്തിൽ പെട്ട വൃക്കകൾ ആവശ്യമുണ്ട് -തേജസ്സ്-

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: