എഴുത്തച്ഛന്‍ പുരസ്കാരം കവി പുതുശേരി രാമചന്ദ്രന്

Posted on: 07-12-2015 06:26:38 PM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിനു പ്രശസ്ത കവി പുതുശേരി രാമചന്ദ്രന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ രംഗത്ത് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

1928ന് മാവേലിക്കരയിലെ വള്ളികുന്നം പകുതിയിലാണ് പുതുശേരി രാമചന്ദ്രന്‍റെ ജനനം. ഭാഷാഗവേഷകന്‍ കൂടിയായ അദ്ദേഹം മൂന്നു പതിറ്റാണ്ടായി അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി ഉള്ളൂർ അവാർഡ്, കുമാരനാശാൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. എന്റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകൾ, ഗ്രാമീണ ഗായകൻ തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്‍റെ കൃതികളില്‍ ചിലത്.

1993 മുതലാണ്‌ സംസ്ഥാന സര്‍ക്കാര്‍ സാഹിത്യ രംഗത്തെ പ്രമുഖര്‍ക്കായി എഴുത്തച്ഛന്‍ പുരസ്കാരം നല്‍കി തുടങ്ങിയത്.

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s