കോഴിക്കോട് ടൗണിൽനിന്നും മൂന്ന് കുടിയൻമാർ🚶🚶🚶 മുക്കത്തേക്ക് ഒരു ടാക്സിയിൽ🚖 കയറി,ഞ്ഞങ്ങളെ മുക്കത്തിറക്കണമെന്ന് അവർ ഡ്രൈവറോട്👲 പറഞ്ഞു……മൂന്ന് പേരും നല്ലോണം കുടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ👲 അവിടെ ഒരു സൂത്രം😇 ഉപയോഗിച്ചു……
ഡ്രൈവർ കാർ🚖 സ്റ്റാർട്ടാക്കി റൈസാക്കികൊണ്ടിരുന്നു.അഞ്ച് മിനിറ്റ് റൈസാക്കി ഡ്രൈവർ കാർ🚖 ഓഫ് ചെയ്തു.എന്നിട്ട് കുടിച്ച് ലക്ക് കെട്ട കുടിയൻമാരോട്🚶🚶🚶 പറഞ്ഞു…..ഇനി ഇറങ്ങിക്കോളു…….മുക്കം എത്തി…….പാവം കുടിയൻമാർ🚶🚶🚶 കാറിനകത്ത്🚖 നടന്ന സംഭവം അറിയാതെ മൂന്നു പേരും🚶🚶🚶 അവിടെ ഇറങ്ങി………………..
ഒന്നാമത്തെ കുടിയൻ🚶 ടാക്സി കൂലി കൊടുത്തു…..
രണ്ടാമത്തെ കുടിയൻ🚶 ഡ്രൈവറോട് നന്ദി പറഞ്ഞു……………….
പക്ഷേ മൂന്നാമത്തെ കുടിയൻ🚶 ഡ്രൈവറെ👲 കാറിൽ🚖 നിന്ന് വലിച്ച് ഇറക്കിയിട്ട് മുകത്തേക്കൊരൂ😵 അടി👋 കൊടുത്തു……..
എന്നിട്ട് ഒരു ഉപദേശവും🔊 നൽകി…………………….
“ഇനി മേലാൽ ഇത്രയും സ്പീഡിൽ വണ്ടി ഓടിക്കരുത്”
😄:D😜😝😂😅😆

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s