Jokes what’s App

[12/12, 10:46 AM] 🎃: കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു
[12/12, 10:46 AM] 🎃: നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ്‌ മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ ‘രാവിലെയാണോ’എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝
[12/12, 10:46 AM] 🎃: കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട്  “ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ” എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്!
[12/12, 10:46 AM] 🎃: ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂
[12/12, 10:46 AM] 🎃: റിസേർവ് ബാങ്ക് നോട്ട്‌ അടിക്കുമ്പോൾ… അതിൽ കൂടുതൽ നോട്ട്‌ അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര് എല്ലാം പണക്കാർ ആകില്ലേ എന്ന് ചിന്തിച്ച ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു… പാവം ഇപ്പോ  കള്ളാ നോട്ട്‌ കേസിൽ പ്രതിയായി ജയിലിലാ……🖕🏻🖕🏻🖕🏻😐😐😜😜
[12/12, 10:46 AM] 🎃: ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ ഫാൻ മുറിഞ്ഞ് തലയിൽ വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഉഷ ഫാനിനെതിരെ കേസ് കൊടുത്ത ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു
🅰💲7⃣
[12/12, 10:46 AM] 🎃: ചെന്നൈയിൽ വെള്ളപൊക്കം ആയത് ക്കൊണ്ട് Calicut
University പരീക്ഷ മാറ്റി വെക്കുമോ എന്ന് ചോദിച്ച ഒരു
കൂട്ടുകാരൻ എനിക്ക് ഉണ
🅰💲7⃣്ട്
[12/12, 10:46 AM] 🎃: പെണ്ണു കാണാൻ ചെന്നിട്ട് ചുമരിലെ ഗാന്ധിജിയുടെ പടം കണ്ടിട്ട് പെണ്ണിനോട്,, മുത്തച്ഛനാണല്ലേ…. എന്ന് ചോദിച്ചൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😂
🅰💲7⃣
[12/12, 10:46 AM] 🎃: മുൻപ് Pair ചെയ്ത ഫോണിന്റെ പേരു കണ്ട് ബ്ലൂടൂത്ത് ഓഫ് ആക്കാൻ ഫോൺ വിളിച്ച് പറഞ്ഞ സുഹൃത്ത് എനിക്കുമുണ്ടായിരുന്നു.
🅰💲7⃣
[12/12, 10:46 AM] 🎃: പഠിച്ചിട്ട് വലിയ ആളാവണമെന്ന് പറഞ്ഞപ്പോ , ഞാൻ ചോറ് തിന്നിട്ട് വലിയ ആളായിക്കൊള്ളാം എന്ന് പറഞ്ഞ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് 

അതൊക്കെ ഒരു കാലം 🙂
[12/12, 10:46 AM] 🎃: ഇത്രേം കാലമായിട്ടും ‪#‎ട്രെയിനിനു
ടയറിടാതെ വെറും ‪#‎റിമ്മില്‬
ഓടിക്കണതാണ് ഞാൻ കണ്ട ഏറ്റോം
‪#‎വെല്ല്യ_അഴിമതി‬..
[12/12, 10:46 AM] 🎃: കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു..!!😂😂
🅰💲7⃣
[12/12, 10:46 AM] 🎃: പത്താം ക്ലാസിൽ ഗ്രൂപ്പ് ഫോട്ടൊ എടുക്കാന്  അത്തറും പൂശിവന്ന ഒരു കൂട്ടുകാരി എനിക്ക് ഉണ്ടായിരുന്നു….
അവളെ യൊക്കെ ഇപ്പൊ ആരാണവൊ കല്യാണം കഴിച്ചെ…

🅰💲7⃣
[12/12, 10:46 AM] 🎃: ട്രൈനിന് കൈകാണിച്ചിട്ട് നിർത്താതെ പോയപ്പോൾ കല്ല്യാണ ട്രിപ്പാണെന്ന് പറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് 😂😂😂
🅰💲7⃣
[12/12, 10:46 AM] 🎃: Exam ഹാളില്‍ വച്ച് ഒന്നുമറിയാതെ മിഴിച്ചു നിക്കുന്ന എൻറെ മുന്നിലേക്ക് ഒരു തുണ്ട് കടലാസിൽ “MaChaa.. plZ lyK my proFile Pic ” എന്നെഴുതി എറിഞ്ഞുതന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു….!!:)😄
[12/12, 10:46 AM] 🎃: താൻ വഴിതെറ്റാൻ കാരണം തൻറെ ചെറുപ്പകാലത്ത് GOOGLE MAP ഇല്ലാത്തതാണെന്ന് പറഞ്ഞ് നടക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക്.
🅰💲7⃣
[12/12, 10:46 AM] 🎃: New…. ഞാൻ സ്കൂളിൽ പടിക്കുന്ന കാലത്തു ടീച്ചർസ്‌ സൺ ഗ്ലാസ്‌ വചായിരുന്നു പടിപിചിരുന്നതു … കാരണം അത്ര യും ബ്രൈട്ട്‌ അയിരുന്നു ഞാൻ😁😁 അതൊക്കെ ഒരു കാലം😬:|😜😬:roll:😒😌

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s