മരണം

😷😭😤:'(
          🍁ഓ❗️എന്റെ മരണമേ…   
•°•°•°•°•°•°•°•°•°•°•°•°•°•°•°•

💭വെറുതെ ഇരിക്കുമ്പോളൊക്കെ ഞാൻ എന്റെ മരണത്തെ ഓർക്കാറുണ്ട്‌…

🔹ആ നനഞ്ഞ ദിവസം…

🏡എന്റെ കൂട്ടുകാരെകൊണ്ടും എന്റെ ബന്ധുക്കളെക്കൊണ്ടും എന്റെ വീടിന്റെ മുറ്റം നിറയുന്ന ദിവസം…

➕എന്റെ മരണ വാർത്ത അറിഞ്ഞ്  അനുശോചന൦ ചൊല്ലുന്ന ദിവസ

⚪എന്റെ ശരീരം പൊതിയാൻ വെള്ള വസ്ത്രം തിരയുന്ന ദിവസം…

📱ഞാൻ നിത്യം ഉപയോഗിക്കുന്ന  ഫോൺ എന്നെ പരിചയ ഭാവം നടിക്കാത്ത ദിവസം…

📖ഞാൻ ഇടക്ക്‌ മാത്രം ഉപയോഗിക്കുന്ന പ്രാ൪ത്ഥനാ പുസ്തകങ്ങളു” മാത്രം എന്നോട്‌ പരിചയം നടിക്കുന്ന ദിവസം…

🚷ഫ്രീക്കന്മാരായ കൂട്ടുകാരെക്കൊണ്ടൊന്നും നമുക്ക്‌ ഉപകാരമില്ലാത്ത, എന്നാൽ ചങ്കായ കൂട്ടുകാരുടെ ചങ്കു തകരുന്ന ദിവസം…

👔 കല്ല്യാണത്തിന്‌ ഇട്ട നാം വാങ്ങിയ പുതു വസ്ത്രം ഇന്ന് അയലിന്മേൽ കിടന്ന് നമ്മേ പരിഹസിക്കുന്ന ദിവസം…

🚪എന്റെ ‘റൂം’ എന്ന് അഹങ്കാരത്തോടെ നാം പറഞ്ഞ നമ്മുടെ മുറിയിൽ നമ്മുടെ അനുവാദമില്ലാതെ മറ്റുള്ളവർ നമ്മെ കാണാൻ തിക്കും തിരക്കും കൂട്ടുന്ന ദിവസം…

🚑അടിപൊളിയായി ജീവിച്ച എന്നെ ജഡമെന്ന് പറയുന്ന  ദിവസം…

🌐ഒരു മാസത്തേക്കുള്ള നെറ്റ്‌ ഓഫർ ചെയ്യുമ്പോൾ നാം മറന്ന് പോയ ഇടയിലെ ഈ ദിവസം…

🚨ഗാരന്റി ഇല്ലാത്ത നമ്മുടെ ജീവിതത്തിൽ ഗരന്റിയും വാറന്റിയും ഉള്ള വസ്ത്തുക്കൾ മാത്രം വാങ്ങിയ നമ്മുടെ ഗാരന്റി തീർന്ന ദിവസം…

➡ഒടുവിൽ…
നിത്യം ഉപയോഗിക്കുന്ന സോപ്പ്‌ കൊണ്ടല്ലാതെ, ആരൊക്കെയോ കുളിപ്പിച്ച്‌…

➡നിത്യം തേക്കുന്ന ക്രീം തേക്കാതെ…
മുടി ചീകാതെ…
ജെൽ തേക്കാതെ…
പൊതിഞ്ഞു കെട്ടി വയ്കുന്ന ദിനം…

▪▪▪വീടിന്റെ മുന്നിൽ അപ്പാനെക്കൊണ്ട്‌ നിർബന്ധിപ്പിച്ച്‌ വാങ്ങിപ്പിച്ച ബൈക്കിനു പകരം നമ്മുടെ അവസാന വാഹനമായ ശവ മഞ്ചയിൽ ഇറക്കിവെക്കുന്ന കരയിപ്പിക്കുന്ന ദിവസം…

♨ഉള്ളിൽ നിലവിളിയുടെ തേങ്ങലുകൾ അലയടിക്കുന്ന വല്ലാത്ത നിമിഷം…

⛺പിന്നെ…
പിന്നെ യാത്രയാണ് അവസാന യാത്ര…

🌃ഏ സി ഉള്ള റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന നമ്മേ… കിടത്തുന്ന ഇരുളടഞ്ഞ കുഴി…/ചിത

🌅കഷ്ടിച്ച്‌ ഒന്ന് തിരിഞ്ഞ്‌ കിടക്കാൻ പോലും കഴിയാത്ത നമ്മുടെ അവസാനത്തെ മുറി…

▪അതിൽ നമ്മേ ഇറക്കിവെച്ച്‌… ഒരോരുത്തരും ഓരോ പിടി മണ്ണും വാരി ഇട്ട്‌… കണ്ണീരു൦ വീഴ്ത്തി
നാം കിടക്കുന്നതു൦ നോക്കി നടന്നു നീങ്ങും…

⏩കഴിഞ്ഞില്ലെ എല്ലാം…?

🇦🇪 ഇന്നലെവരെ നീ    പേരുകേട്ട കമ്പനിയിലെ മാനേജറായിരുന്നു…
വലിയ ഓഫീസറായിരുന്നു…

എന്നിട്ടോ…❓

കഴിഞ്ഞില്ലെ എല്ലാം…

▫ഇപ്പോൾ നീ ജഡമാണ്…
വെറും ജഡം…

🆕നാളെ നിന്റെ ഇന്നുവരെയുള്ള സ്ഥാനത്ത്‌ പുതിയ ആൾ വരും…

⏳ദിവസങ്ങൾ കാറ്റിന്റെ വേഗതയിൽ നീങ്ങും…
നിന്നെ മെല്ലെ മെല്ലെ എല്ലാവരും മറന്ന് തുടങ്ങും…

🎈നിന്റെ അമ്മയും…
നീ ചെയ്ത നന്മയും…. നിന്റെ കബറും ഒഴിച്ച്‌…

✏ബാക്കി എല്ലാവർക്കും നീ പഴയോരു ഓർമ്മ മാത്രമാകും…

കണ്ണ്‌ നിറയുന്നില്ലേ …??

നിറഞ്ഞ്‌ പോകും…
കാരണം…

♻ഇന്നല്ലെങ്കിൽ നാളെ ഞാനും നീയും നുകരേണ്ട ദിവസമാണ്‌ അത്‌…

✅നന്മ ചെയ്യുക…

✅നല്ല സൗഹൃദങ്ങളെ സമ്പാദിക്കുക…

💟എല്ലാവരേയും സ്നേഹിക്കുക…

⚠ആരേയും വേദനിപ്പിക്കാതിരിക്കുക…

👉കാരണം ആ വല്ലാത്ത ദിവസം വന്നാൽ ഒന്ന് മാപ്പ്‌ ചോദിക്കാനോ, പൊരുത്തപ്പെടുത്താനോ കഴിഞ്ഞു എന്ന് വരില്ല…

:idea:ഒന്ന് ശാന്തമായി, മനസ്സിരുത്തി, ശ്വസിച്ച്‌ നോക്കൂ…

കഴിയുന്നില്ലേ നമുക്ക്‌…
ആ ദിവസത്തിന്റെ മണം നുകരാൻ…❓

👉ഇല്ലേൽ കഴിയണം…

🍂 മരണത്തേ പ്രതീക്ഷിക്കണം…

വേഗം ഷെയര്‍ ച്ചെയ്തോ…❗️
കുറേ പേരെങ്കിലും നല്ലവരായി തീരട്ടെ…🙌🏻

                   ⛅️GudAftrNun🔥

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s