ആരാണ് ഹിന്ദു?!  ഹിന്ദു എന്നത് ഒരു വർഗീയ സംജ്ഞയോ !??!!_____  
ഗാന്ധിജിയുടെ. സുഭാഷിന്റെ. പ്രഭാഷണങ്ങളിൽ. ഹിന്ദുസ്ഥാൻ , ജയ് ഹിന്ദ് എന്നീ സംജ്ഞകൾ. കാണാമായിരുന്നു . അവരൊക്കെ   വർഗീയ വാദികൾ ആയിരുന്നോ?  !
  പ്രാചീന അറബിക് ഗ്രന്ഥം ആയ “ശാതീരം’ത്തിൽ ‘വ്യാസ മുനിയെ പ്രകീർത്തിക്കുന്ന ഭാഗത്തു , “ഹിന്ദു എന്ന കാണാം” 
  “അകനൂം ബി റഹ്മാനെ വ്യസാനം ആജസ്,
ഹിന്ദു ആമദ് വസനധനകി, അകൾ ചുന നസ്ത് ,
  ചും വ്യാസ ഹിന്ദ് ബലക്. ആമത്,
സശസ്തതപ് ജെറാദസ്ത് രാവ് ഖാന്ദ്” 
   “വ്യാസൻ എന്ന പേരുള്ള ഒരു ബ്രഹ്മജ്ഞാനി ഹിന്ദിൽ നിന്ന് വരുന്നു, അദ്ദേഹത്തിന് തുല്യമായി മറ്റൊരാൾ ഇല്ല.

സീദൽ  ഉകുൽ” എന്ന അറബ് ഗ്രന്ഥത്തിൽ വേദങ്ങളെ പറ്റി പരാമർശം കാണാം,പ്രവാചകനും. 2400 വര്ഷം മുൻപുള്ള ഗ്രന്ഥം ആണ് ഇത്.
  
   
     ഇനി ചില സംസ്കൃത വചനങ്ങൾ നോക്കാം.
“ഹീനം ദൂഷയതീതി ഹിന്ദു”. പ്രീഷോ ധരാധിത്വത് സാധു.
  ധർമ ഹീനരായ മനുഷ്യരെ ശാസിച്ചു നിലക്ക് നിർത്തുന്നവൻ ഹിന്ദു.
  “ഹിംസാമ് ദമായതീതി ഹിന്ദു:”
ഹിംസ തുടങ്ങിയ ദുഷ്ടതകളെ അമർച്ച ചെയ്യുന്നവൻ ഹിന്ദു.
   “ഹിംസന്തി ധര്മനീതി ഹിംസമ്: താൻ ദുനോ തീതി ഹിന്ദു: സംയോഗന്ധ ലോപ  സിദ്ധി:
  സനാതന ധർമങ്ങളെ ഹിംസിക്കുന്നവരെ, ഹനിക്കുന്നവൻ  ഹിന്ദു.!.
  ‘ഹീനസ്തി ദുഷ്ടാനീതി ഹിന്ദു: ദുഷ് പ്രവണതകളെ ഇല്ലാതാക്കുന്നവൻ ഹിന്ദു.
     ‘” ആ സിന്ധു സിന്ധു പര്ര്യന്ത  യസ്സ്യ ഭാരതഭൂമിക _ പിതൃ ഭൂ: പുണ്യ ഭൂ ചൈവ  സ വൈ ഹിന്ദു രീതി സ്മൃത: 
    സാരം=  കിഴ്ക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങൾ , വടക്കു കൈലാസം എന്നീ നാലു അതിരുകൾ ഉള്ള ദേശം ഭാരത ഭൂമിയാണ്. ഈ ഭൂമിയെ തന്റെ പിതൃ പുണ്ണ്യ ഭൂമി ആയി കാണുന്ന ആൾ “ഹിന്ദു”.
      ഗാന്ധാരം മുതൽ “കാണ്ഡഹാർ ) ബ്രഹ്മ ദേശം (ബർമ്മ)  സിലോൺ വരെയും മുതൽ കൈലാസം വരെ വ്യാപിച്ചു കിടക്കുന്ന സ്ഥലം “ഭാരതം”. ആര്യവർത്ഥം ബ്രഹ്മദേശം ആർഷ ഭൂമി എന്നിങ്ങനെ അറിയപ്പെട്ടു.
      അധ്യാത്മീകവും ഭൗതികവും ആയ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച.ഒരു സമൂഹം ആണ് ഇവർ ഇതിൽ തമിൾ   സംസ്‌കൃതം എന്നീ ഭാഷകൾ സംസാരിച്ചിരുന്നവർ ആയിരുന്നു. 
   എന്നാൽ. ഭാരതത്തെ ഭിന്നിപ്പിക്കാൻ. കച്ചകെട്ടിയ ‘ബ്രിറ്റീഷുകാർ ഭാരതീയരെ ഭിന്നിപ്പിക്കാൻ. നിർമിച്ച കേട്ട് കഥയാണ്. ആര്യ ദ്രാവിഡ സംഘട്ടണവും ആര്യൻ ആക്രമണ വാദവും ഇതിനു. ഒരു പിൻബലവും ഇല്ല എന്ന് ” മേക്കാളെ”യുടെ. കത്തുകൾ. സാക്ഷിയാണ്.  “മസ്‌മുള്ളറും , കീത് ഗ്രിഫിത്  എന്നുവരും. ഈ ലക്ഷ്യത്തിനായി പേന എടുക്കാൻ നിയോഗിക്ക പെട്ടവർ ആയിരുന്നു.
  ക്രമേണ ഈ ഹൈന്ദവ സംസ്കാരം കംബോഡിയ ഗ്രീസ് ,റോം യൂറോപ്പ് അമേരിക്ക ഇറാൻ എന്നിവിടങ്ങളിൽ വ്യാപിച്ചു.      
   
     ഹിന്ദു ഒരു മതം ആണോ?  അവർക്കു ഒരു. പ്രവാചകൻ ഉണ്ടോ?  ഒരു ഗ്രന്ഥം ഉണ്ടോ? 

    വാസ്തവത്തിൽ ഹിന്ദുക്കൾക്ക് ഒന്നല്ല പല ആചര്യന്മാരും. ഗ്രന്ഥങ്ങളും ഉണ്ട്. “ഒരു വ്യക്തിയുടെ. ആഹ്വാനം കൊണ്ട് തൃപ്തർ  ആകുന്നവരോ അന്ധമായ വിശ്വാസം പുലർത്തുന്നവരോ അല്ല ഹിന്ദുക്കൾ.
  മറ്റെല്ലാ മതങ്ങളും (അഭിപ്രായങ്ങൾ) പിറക്കും മുൻപ് പിറന്നവരാണ് ഹിന്ദുക്കൾ!
      സെമിറ്റിക് മതങ്ങൾ സംഘടന ബലം കൊണ്ട് മുന്നേറിയവർ ആണ്. 
  “മതത്തിന്റെ പേരിൽ വെട്ടിപിടിക്കാനൊ. കീഴടക്കാനോ ഹിന്ദു തയ്യാറായിരുന്നില്ല.!  പകരം അഥിതികൾ. ആയി വന്നവരെ.  “സ്വീകരിച്ചു ആനയിച്ചവർ ആയിരുന്നു അവർ. 
      “അധമമായാ. ജഡ  ആരാധനാ മുതൽ ബ്രഹ്മ ആരാധനവരെ. , ചർവാക. ദർശനം മുതൽ , ?നിരീശ്വര വാദം, മുതൽ അദ്വൈതം വരെ ഇതിന്റെ. ഭാഗം ആണു.  “കാമ ശാസ്ത്രം പോലും ഇതിന്റെ ഭാഗം ആണ്. 
     തറവാട്ടിൽ അതിഥികൾ ആയി വന്നവർ അവകാശ വാദം. നിരത്തി വളച്ചു കേട്ടിയപ്പോൾ . തറവാടിന്റെ യഥാർത്ഥ അവകാശ വാദികൾക്ക ആ പേര് സ്വീകരിക്കേണ്ടിവന്നു ‘മതം”എന്ന പേര് .  എന്നതാണ്. 1947 നു ശേഷം ഹിന്ദു മതം എന്ന പേരിൽ അറിയപ്പെടാൻ കാരണം.  
   സത്യത്തിൽ. ഇത്.സനാതന ധർമം ആണ്.  നാനാത്വത്തിൽ വൈവിധ്യം അതാണ് ഹൈന്ദവ സംസ്കാരം . അതിൽ. ബുദ്ധ ജൈന പാഴ്സി , ശൈവ വൈഷ്ണവ ഏകോപനം കാണാം.  വാളുകൊണ്ട് കീഴ്പെടുത്താൻ ഇവർ അന്നും ഇന്നും തയ്യറായിരുന്നില്ല ഒന്നിനെയും എന്നാൽ ഹിന്ദു സമാജം നേരിടേണ്ടി വന്നത് “അതിഥികളിൽ നിന്നുള്ള ഇത്തരം ഭീഷണികൾ ആയിരുന്നു .  അന്നും ഇന്നും. 
      ഇനി സംഘടിക്കാതിരിക്കാൻ നിർവാഹം ഇല്ലാത്ത വിധം ഈ സമൂഹം “സനാതന ധർമ ഹിംസകർക്കെതിരെ  ഹാനിക്കാൻതയ്യാറാകേണ്ടിവന്നിരിക്കുന്നു.
        ഹിന്ദുവിനൊരു മതം ഉണ്ട് . സനാതന ധർമം.
     ഹിന്ദുവിനൊരു മത സ്ഥാപകൻ ഉണ്ട്, സച്ചിദാനന്ദ സ്വരൂപൻ ആയ.”ഈശ്വരൻ!
    ഹിന്ദുവിനൊരു  ഗ്രന്ഥം ഉണ്ട്,  “വേദം!
      “ലോക ക്ഷേമത്തിന് കാരണം ആയ. പ്രപഞ്ച നിയമത്തെ ആണ് “ധര്മനിയമം”,എന്ന നിലയിൽ. വേദം ഉൽഘോഷിക്കുന്നത്.പ്രപഞ്ചത്തിലെ ഓരോ.”അണുവിനും. അതിന്റെതായ ധർമം അഥവാ “കടമ”ചെയ്യാൻ ഉണ്ടെന്നുള്ള സിദ്ധാന്തം ആണ് ഇത് . ബ്രഹ്മ ചൈതന്യം “മനസ്സാണ് എങ്കിൽ ആ മനസ്സ് നിലകൊള്ളുന്ന ശരീരം ആണ് ഈ കാണുന്ന “പ്രപഞ്ചം” എന്നാത് ആണ് ഈ കാഴ്ചപ്പാട്.  നാം നമ്മുടെ ശരീരത്തെ എങ്ങിനെ.  പരി പാലിക്കുന്നുവോ അതു പോലെ നാം ഈ പ്രപഞ്ചത്തിലെ  സർവ  ചരചരങ്ങളെയും   സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു എന്ന്  സാരം.( ഹിന്ദു ധർമ്മ പരിചയം) എന്ന. ഗ്രന്ഥത്തിനോട് കടപ്പാട്.  1967 ഇൽ. “കേസരി”വാരികയിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ച ഇത്. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. രാമകൃഷ്ണാശ്രമം ആണു .  ത്രിശൂർ.
https://m.facebook.com/groups/159516930833175?view=permalink&id=922987664486094

image

മുരളി വി.എം

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s