Percussion Fame Nandu marar

image

വടക്കേമല ബാറിന്റെ വാദ്യകലാകാരനായ ശ്രീ നീലേശ്വരം നന്ദു കുമാറിന് ജന്മസുകൃതമായി ലഭിച്ച നീലേശ്വരത്തിന്റെ ആദരവ് നാളെ വീണ്ടും പന്തൽ മംഗലം (താലികെട്ട് കല്ല്യാണം ) വാദ്യ ലോകത്തെ മാരാർ സമുദായത്തിൽ തന്നെ അപൂർവ്വം ചിലർക്ക് ലഭിക്കുന്ന അസുലഭ ഭാഗ്യ o നീലേശ്വരം നന്ദു മാരാർക്ക് നീലേശ്വരം കോട്ടം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നു Oലഭിച്ച ആചാരം മാരാർ പദവി ഈ ഭാഗ്യ o ശ്രീ തളിയിൽ അപ്പനും  കാവില അമ്മയും ക്ഷേത്ര പാലകനും കനിഞ്ഞു. എന്നാൽ നന്ദുവേട്ടൻ മൂന്ന് വർഷത്തിനപ്പുറം ഒരു രണ്ടാം ജന്മം നേടിയ ഒരു കലാകാരനാണ് വാദ്യ ലോകത്തും നാട്ടുകാർക്കും സുഹൃത്ത് കൾക്കും നല്ലൊരു ബന്ധത്തിനു ഉടമയാണ്  എന്നാൽ വാദ്യ വിഷയത്തിലും എല്ലാം കൈകാര്യം ചെയ്യുന്നതിൽ അതിന്റെ ഭയഭക്തി വിശ്വാസത്തിൽ ചെയ്യുന്നതിൽ വളരെ കുറച്ചു പേരാണ് ഇന്ന് ജീവിക്കുന്നതിൽ ശ്രീ നീലേശ്വരം നാരായണ മാരാർ ,ശ്രീ രാധാകൃഷ്ണമാരാർ മഡിയൻ കുട്ടമത്ത് മനോജ് മാരാർ  പിലിക്കോട് ദാമോധരമാരാർ, പിലിക്കോട് അപ്പുമാരാർ ,പെരു തടി മുരളീ ധ ര മാരാർ എന്നിവർ ഇതിന്റെ ചിട്ടയോടും വെടിപ്പോ sയും ഇപ്പോഴും ചെയ്തു വരുന്നു നാളെ നീലേശ്വരത്ത് ന താലികെട്ട് മംഗലം നടക്കും തുടർന്ന് നടക്കുന്ന ശ്രീ തളിയിൽ ക്ഷേത്രത്തിൽ വിഭവസമൃദ്ധമായ തുയ്യത്തോർ (പട്ടേന) റുടെ സദ്യയും ഒരുക്കിയിട്ടുണ്ട്. ശ്രീ നന്ദു മാരാർക്ക് എല്ലാവിധ ആശംസകളും

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s