Mind

മനസ്സിൻ വികൃതി
——       ——–
“Early bird catches the prey”
രാവിലെ ഉണരുന്ന പക്ഷിക്ക് ഇര പിടിക്കാന്‍കഴിയുന്നു.ആതായത് നിത്യേന സൂര്യോദയത്തിന് മുൻപ് ഉണർന്ന് കർത്തവ്യങ്ങൾ നിർവഹിക്കുന്നവൻ
ജീവിത്തിൽ വിജയിക്കുന്നു.

ഏതായാലും നാളെ മുതൽ തുടങ്ങാം.രാവിലെ അലാറം അടിക്കുന്നു.കണ്ണു
തുറക്കുന്നു.അപ്പോൾ ശരീരം : നല്ല തണുപ്പ്, പുതച്ചുകിടക്കാൻ സുഖം
മനസ്സ് : കുറച്ചു നേരം കൂടി കിടക്കാം.
പ്രലോഭനത്തിൽ പെട്ട് കിടക്കുന്നു, ഉറങ്ങുന്നു.

ഇത് ദിവസവും repeat ചെയ്യു
ന്നു. ദിവസവും വൈകി ഉണരുന്നു ,പഴയതുപോലെ.
രാവിലെ4 AM ഒരു jolly tour പോണം.
Alarm 4pm. പക്ഷെ അന്ന് 3 മണിക്ക് ഉണരുന്നു.
ഇതാണു് മനസ്സും,ശരീരവും, നന്മക്ക് negative attitude, ഇതു പോലെ എത്രയോ examples…
നന്മ ചെയ്യവാൻ മനസ്സിനേയും ശരീരത്തേയും ആന്തരീകമായോ ബാഹ്യമായോ forceചെലുത്തണം.കുട്ടികൾക്ക്
അറിവില്ലാത്തതിനാൽ ബാഹ്യ force ആവശ്യമാണ്.
നല്ലകാര്യങ്ങൾ സ്വയമായോ ബാഹ്യ force നാലോ 21or 41days gap ഇല്ലാ തെ ദിവസവും ആവർത്തിച്ചാൽ അത് brain cell save ചെയ്യപ്പെട്ട് ശീലമായി മാറും.
ഇന്നു നമ്മിലുള്ള സ്വഭാവങ്ങൾ മേൽപ്പറഞ്ഞതുപോലെ കർമ്മങ്ങളുടെ repeatation വഴി നേടിയതാണ്.ജന്മനാലഭിക്കുന്ന സ്വഭാവങ്ങൾgenetic programming വഴി(പാരമ്പര്യത്തിൽ
നിന്ന്)യും ലഭിച്ചതാണ്.
സത്സംഗത്തിൻ(good friendship) പ്രാധാന്യം ഇതാണ്.

“ഇന്ദ്രിയാണി മനോ ബുദ്ധി
രസ്യാധിഷ്ഠാനമുച്യതേ
ഏതൈർവിമോഹയത്യേഷ
ജ്ഞാനമാവൃത്യ ദേഹിനം”(ഗീത-3-40)
സാരം : മനസ്സും ബുദ്ധിയും ജ്ഞാനേന്ദ്രയങ്ങളും കർമ്മേന്ദ്രിയങ്ങളും കാമത്തിൻ ഇരിപ്പിടമാണ്. അവ ജ്ഞാനത്തെ മറച്ച് ജീവനെ മോഹിപ്പിക്കുന്നു.
അതായത് മനസ്സ്,ബുദ്ധി,പഞ്ചേന്ദ്രിയ
ങ്ങൾ,കർമ്മേന്ദ്രിയങ്ങൾ എന്നിവയ്ക്ക് negative കാര്യങ്ങളോടാണ്(തിന്മ) കൂടുതൽ താൽപ്പര്യം……
ജാഗ്രത….!

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s