Recollections from Besides a Green Woods

മനുഷ്യൻ #വിവേകിയാണ്…സ്കൂളിൽ നിന്നും ജനസമ്പർക്കത്തിലൂടെയും വായനയിലൂടെയും പല മാദ്ധ്യമങ്ങളിലൂടെയും വിവേകം ഉണ്ടാക്കുന്നു

പക്ഷേ പല സമയത്തും ഈ വിവേകം #വികാരത്തിന് വഴി മാറുന്നു

ആ വികാരം #കോപം #വിഷമം #കാമം  #സ്നേഹം ഒക്കെ ആണ

1)#കോപം 

 അമിത കോപം കാരണം ഒരാൾ തന്റെ തലക്ക് വട്ട്  പിടിച്ച്  ചെയ്യുന്നല അവസാനം കൊലപാതകം വരെ ആകുന്നു

2) #വിഷമം

ഉളളിരെ വിഷമം സഹിക്കാൻ വയ്യാതെ ആത്മഹത്യ വരെ സംഭവിക്കുന്നു

3)#കാമം

 ഒരാളോട് തോന്നുന്ന അടക്കാനാകാത്ത കാമം അവസാനം തനിക്ക് ലഭിക്കാതെ വരുന്ന മറ്റൊരാളിലേക്ക് പോകുന്ന സാഹചര്യത്തിലും കൊലപാതകം വരെ ഉണ്ടാകുന്നു

4)#സ്നേഹം

 സ്നേഹം സ്വാർത്ഥമാകുമ്പോൾ തന്നേക്കാൾ കൂടുതൽ മറ്റൊരാളിലേക്ക് സ്നേഹം  പോകുമ്പോൾ അത് ആരുടേലും മരണത്തിൽ കലാശിക്കുന്നു……

 ഈ പറഞ്ഞതെല്ലാം ഒരാളുടെ വിവേകം വികാരത്തിന് വഴിമാറുമ്പോൾ നടക്കുന്നതാണ്…..ഇത് സംഭവിക്കാതെ ഇരിക്കണം എങ്കിൽ മനോനിയന്ത്രണം ആവശ്യമാണ്…. സ്വന്തം മനസ്സിനെ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ പരിശീലിപ്പിക്കുക നിയന്ത്രിക്കാൻ പ്രാപ്തമാക്കുക….വികാരങ്ങൾ എന്തായാലും വിശപ്പ് കാമം കോപം മോഹം വിഷമം സ്നേഹം  അടക്കാൻ പഠിച്ചില്ലങ്കിൽ ആപത്താണ്…ശുഭദിനത്തോടെ 

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s