Motivating padne

​വാക്കുകൾ വളരെ

സൂക്ഷിച്ചു

മാത്രം

ഉപയോഗിക്കുക

കാരണം അത്

കേട്ടയാൾക്ക്

പൊറുക്കാൻ

മാത്രമേ സാധിക്കൂ..,

അത് മറക്കാൻ

സാധിക്കില്ല….
♻♻♻♻♻♻♻
പറയുന്നത്‌ മുഴുവന്‍

അറിയുന്നത്‌ നല്ലതാണ്‌…

പക്ഷെ, അറിയുന്നത്‌ മുഴുവന്‍

പറയുന്നത്‌

അത്ര നലതല്ല…
♻♻♻♻♻♻♻
നല്ല വാക്കും, പുഞ്ചിരിയുമാണ്

 മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച് 

ഏറ്റവും വിലയേറിയ

 നല്ല സമ്മാനങ്ങൾ””
♻♻♻♻♻♻♻
ഒരു വൃക്ഷം അറിയപ്പടെുന്നത്‌

അതിന്റെ ഫലത്തിന്റെ പേരിലാണ്‌.

ഒരു മനുഷ്യന്‍

അറിയപ്പെടുന്നത്‌

അവന്റെ പ്രവര്‍ത്തിയുടെ

പേരിലും..
♻♻♻♻♻♻♻
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി

തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌

ജീവിതത്തിലെ

ഏറ്റവും വലിയ സന്തോഷം….
♻♻♻♻♻♻♻
“ജാതി നോക്കുന്നവരോട്‌

കൂട്ടു കൂടരുത്‌…

കൂട്ടു കൂടിയവരുടെ ജാതി

നോക്കരുത്‌..
♻♻♻♻♻♻♻
“കഴിവുള്ളന്‌

ഉയരത്തിലെത്താന്‍ കഴിയും.
പക്ഷെ, സ്വഭാവ ഗുണമുള്ളവനെ

അതെന്നും നിലനിര്‍ത്താന്‍

സാധിക്കുകയുള്ളു.”
♻♻♻♻♻♻♻
“കടപ്പാടുകൾ” 

നിറവേറ്റാൻ തുടങ്ങുമ്പോഴാണ്”

കഷ്ടപ്പാടുകൾ” 

എന്താണെന്ന് 

നാം തിരിച്ചറിയുക….!
♻♻♻♻♻♻♻
 എല്ലാം നൽകിയ ദൈവത്തിനു നന്ദിയുള്ളവരാവുക….
♻♻♻♻♻♻♻

ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു  ഒരാൾ നല്കിയ മറുപടി.*

 *An answer to a Question – Life teach us what?  Read this reply – thought motivating…*

——————————————–
*1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.*
*2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ.* *അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം  സമ്മാനിക്കുന്നു.*
*3- അധ്വാനിക്കുന്നവന്  വൈകിയാണെങ്കിലും ഒരു നാൾ വിജയം* *ലഭിക്കും*.
*4- നാമറിയാതെ ഏതു നിമിഷവും* *കെട്ടുപോകുന്ന ഒരു  വിളക്കാണ് നമ്മുടെ ജീവൻ.*
*5-  നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.*
*6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട  നിധികൾ.*
*7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.*
*8-  ജീവിതം ഒരുനാൾ  അവസാനിക്കുമെന്ന് അറിയാമെങ്കിലും  മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു.* *തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.*
*9-  കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ  നിങ്ങളെ കേള്ക്കാൻ  കൂടെയുള്ളവർ തയ്യാറാവും.*
*10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.* 
*11- പൊങ്ങച്ചം പറയുന്നവർ അധികവും  ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.*
*12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും  ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.*
*13-  മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട്  ആഗ്രഹങ്ങളും സ്വപ്നങ്ങളും  ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.*
*14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന്  ആരും  തിന്മകളെ  വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.*
*15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.*

———–
*ഈ നല്ല സന്ദേശങ്ങൾ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക*

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s