allergies

​*അലർജി അകറ്റാം – ശ്രദ്ധിക്കാം ഈ കാര്യങ്ങൾ* 
* അലർജിക്ക് കാരണമാകുന്ന വിഷ-വിഷസദൃശ്യ വസ്തുക്കളിൽ നിന്ന് അകന്ന് നിൽക്കുക.

* പൊടി,പുക,പഴയവസ്തുക്കൾ,പഞ്ഞിക്കിടക്ക ,പഴയ ബെഡ്ഷീറ്റുകൾ  എന്നിവയോട് ഇടപഴകുമ്പോൾ വേണ്ടത്ര മുൻകരുതൽ എടുക്കണം.

* സുഗന്ധവസ്തുക്കൾ,അസ്വാഭാവിക ഗന്ധങ്ങൾ ഒഴിവാക്കണം.സൗന്ദര്യവർദ്ധകവസ്തുക്കളെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നവയാണ് 

* വ്യാപകമായ തോതിൽ അലർജിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.

* പഴകിയ ഭക്ഷണങ്ങൾ,വീണ്ടും ചൂടാക്കിയ വിഭവങ്ങൾ,കടൽ വിഭവങ്ങൾ എന്നിവ ഒഴിവാക്കുക.പരസ്പരം ചേരാത്ത  വിഭവങ്ങൾ ഒന്നിച്ച് ചേർത്ത് ഉപയോഗിക്കരുത്.

* പേൻ പോലുള്ള പരാദങ്ങളെ ഔഷധങ്ങളും ശുചിത്വശീലങ്ങളും കൊണ്ട് ഒഴിവാക്കുക.വിരശല്യത്തിന് ഔഷധസേവ നടത്തുക.വിരകൾ പല തരത്തിലുള്ള അലർജികൾക്കുമുള്ള പ്രധാന കാരണമാണ്

* മഞ്ഞൾ,കറിവേപ്പില,ചുക്ക്,കൊത്തമല്ലി,ജീരകം,ഉലുവ,കടുക് എന്നിങ്ങനെയുള്ള പരമ്പരാഗത ദ്രവ്യങ്ങൾ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.മാംസാഹാരത്തിന്റെ ഉപയോഗം നിയന്ത്രിക്കുക.

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s