Edit Article Education What’s App 098

​ചിന്തിക്കാൻ വേണ്ടി മാത്രം 🤔 —————————————–രസകരമായ പത്താം തരത്തിലെ കണക്ക്…. ചിരിച്ച് മരിക്കരുത് 👏 90 മുതൽ 100 വരെ A+ 80 മുതൽ 89 വരര   A 70 മുതൽ 79 വരെ   B+ 60 മുതൽ 69 വരെ  B ഇങ്ങനെയാണ് grading ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 92 മാർക്ക് വീതം ലഭിച്ചാൽ ആകെ 920 എല്ലാം A+ വളരെ നല്ല കുട്ടി അവനെ എല്ലാവരും വാനോളം പുകഴ്ത്തുന്നു ഇനി […]

Rate this: