Edit Article Education What’s App 098

​ചിന്തിക്കാൻ വേണ്ടി മാത്രം 🤔

—————————————–രസകരമായ പത്താം തരത്തിലെ കണക്ക്…. ചിരിച്ച് മരിക്കരുത് 👏
90 മുതൽ 100 വരെ A+

80 മുതൽ 89 വരര   A

70 മുതൽ 79 വരെ   B+

60 മുതൽ 69 വരെ  B

ഇങ്ങനെയാണ് grading

ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 92 മാർക്ക് വീതം ലഭിച്ചാൽ ആകെ 920

എല്ലാം A+ വളരെ നല്ല കുട്ടി

അവനെ എല്ലാവരും വാനോളം പുകഴ്ത്തുന്നു

ഇനി നമ്മൾ ചില കുട്ടികൾക്ക് കിട്ടിയ മാർക്ക് നോക്കുക ആരാണ് കൂടുതൽ മെച്ചമെന്ന് വിലയിരുത്തുക
9 A+

1 A

98×9=882

88×1=88

  ആകെ 970

മുഴുവൻ A+ കിട്ടിയ വനേക്കാൾ 50 മാർക്ക് കൂടുതൽ
6 A+

4 A

99 x 6=594

88 x 4 = 352

ആകെ 946

ഈ കുട്ടിയെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപാട് എന്താണ്
7 A+

2 A

1 B+

99 x 7= 693

88 x 2 = 176

78 x 1 = 78

ആകെ 947

മുഴുവൻ A+ കിട്ടിയവനേക്കാൾ 27 മാർക്ക് കൂടുതൽ
പണ്ടൊക്കെ പഠിക്കാത്ത കുട്ടികളായിരുന്നു മാനസികമായി തകർന്നിരുന്നത്

ഇന്ന് മുഴുവൻ A+ കിട്ടാത്തതിന്റെ പേരിൽ പഠിക്കുന്ന കുട്ടികളാണ് മാനസികമായി തകർന്നു കൊണ്ടിരിക്കന്നത്

മുഴുവൻ A+ കിട്ടിയാൽ:mrgreen:

9 A+ 1 A                           😂

8 A+ 2 A                        😋
7 A+, 2 A, 1 B+ ഒന്നിനും പറ്റാത്തവൻ..  മാർക്ക് നോക്കിയാൽ ഇവർക്ക് കൂടുതലും.
നമ്മുടെ വിദ്യാഭ്യാസ ബുദ്ധിജീവികൾക്ക് പറ്റിയ അബദ്ധങ്ങളിൽ ഒന്ന്🙏

Forward as received

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s