Rain Diary 1 Joke Malayalam

​𒔇ഇന്ത്യ  എന്തുകൊണ്ട്   പുരോഗമിക്കുന്നില്ല !

അതിന്‍റെ  കാരണങ്ങള്‍  പലതാണു . . . .  !
ഇന്ത്യയില്‍  ആകെ 126  കോടി  ജനങ്ങളുണ്ട് . 
അതില്‍  11  കോടി  ആളുകള്‍  പെന്‍ഷന്‍പറ്റി  ഇരിക്കുകയാണ് . 
17 കോടി ആളുകള്‍  കേന്ദ്രസര്‍വ്വീസിലാണ് . 
( മുകളില്‍  പറഞ്ഞവരെക്കൊണ്ട്  ഇന്ത്യയ്ക്ക്  വലിയ  ഗുണമൊന്നുമില്ല )
3 കോടി ആളുകള്‍ IT ഫീല്‍ഡിലാണ് . 
( ഇതും  ഇന്ത്യയ്ക്ക്  വലിയ  ഗുണമൊന്നുമില്ലാത്ത  കാര്യമാണ് )
29 കോടി  കുട്ടികളാണ്  പിന്നീടുള്ളത് .

അവരെല്ലാം സ്ക്കൂളിലാണ് . 
3 കോടി , 5 വയസ്സിനു  താഴെ   പ്രായമുള്ളവരാണ് . 

18  കോടി  ആളുകള്‍  തൊഴില്‍രഹിതരാണ് . 

19 കോടിയോളം  ആളുകള്‍  ഹോസ്പ്പിറ്റലുകളിലാണ് . 

കണക്കുകളനുസരിച്ച് 6,99,99,998  പേര്‍  ജയിലിലാണെന്നാണ്   അറിവ്‌ . .  !
പിന്നെ 19 കോടി  ആളുകൾ  കൃഷിക്കാരാണ് . 
പിന്നെ  ഉള്ള  രണ്ടുപേര്‍  നമ്മൾ  രണ്ടു  പേർ  മാത്രം . . .  !

  
താങ്കളാണെങ്കില്‍  24  മണിക്കൂറും  ഫേസ്ബുക്കും  ഷെയർചാറ്റുമായി  ബിസിയാണ് .

😂

 
പിന്നെ  ഞാനൊറ്റയ്ക്ക്  എങ്ങനെ  ഇന്ത്യയെ  പുരോഗതിയിലെത്തിക്കും  !

🤔

അതുകൊണ്ട്  ഫോണില്‍  കുത്തികൊണ്ടിരിക്കാതെ  എന്നോടൊപ്പം  വരൂ . . .  !

*നമുക്ക്  ഇന്ത്യയെ  രക്ഷിക്കാം*

  😅 😜 😇 😜 😅 😜 😂

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s