Modernisation Myth &, Traditional Methods 

💙🎀          ആധുനികത,                               അന്ധവിശ്വാസം       🎀💙

🎍🍃🍂🍃🍂🍃🍂🍃🍂🍃🎍
ശാസ്ത്രം ആധുനികമായാലും പൌരാണികമായാലും ഒരു പറ്റം ഗവേഷകരായ ശാസ്ത്രജ്ഞന്‍മാരുടെ കയ്യില്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.  അവര്‍ പറയുന്നതു വിശ്വസിക്കുക മാത്രമാണ് അതു കൈകാര്യം ചെയ്യുന്ന ഭിഷഗ്വരന്മാരും അത് ഉപഭോഗം ചെയ്യുന്ന രോഗികളും ചെയ്യുന്നത്. അത്രയേ എന്നും ചെയ്യാനാകൂ.

.

തന്‍റെ മക്കള്‍ക്ക്‌ ഒരു മരുന്നു വാങ്ങിച്ചു കൊടുക്കുന്ന അച്ഛന്, അമ്മയ്ക്ക്, സഹോദരങ്ങള്‍ക്കു മരുന്നു വാങ്ങികൊടുക്കുന്ന സഹോദരന്, അയല്‍പക്കക്കാരനെ കൂട്ടിക്കൊണ്ടുപോയി മരുന്ന് വാങ്ങിക്കൊടുക്കുന്ന അയല്‍പക്കക്കാരന്, ആ മരുന്നു കുറിച്ചു കൊടുക്കുന്ന ഡോക്ടര്‍ക്ക്‌, ഡോക്ടറോട് ആ മരുന്നിന്‍റെ ഗുണഗണങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ആംഗലേയഭാഷാപഠിപ്പുള്ള ഒരു മരുന്നുകമ്പനിപ്രതിനിധിയ്ക്ക്, ഇവര്‍ക്കൊന്നും നേരിട്ട് ഒരു ബന്ധവും ഈ മരുന്നിന്‍റെ ഗവേഷണവുമായിട്ടില്ല.  അത്രയും കൂടി ബന്ധമില്ലാത്തവരാണ് ആരോഗ്യമന്ത്രിയും പരിവാരങ്ങളും. എന്നാല്‍ ഇതു ശാസ്ത്രീയമാണെന്നു വാദിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്നത് ഇവരെല്ലാവരുമാണ്. 

.

കഴിച്ച്, മാറിയില്ലെങ്കിലും, മരുന്നു കഴിച്ചു പാര്‍ശ്വഫലങ്ങള്‍ കൊണ്ടു നൂറായിരം രോഗങ്ങള്‍ പുതുതായി ആവിര്‍ഭവിച്ചാലും ഇത്തരക്കാരുടെയാരുടെയും മനസ്സില്‍ ഗവേഷണത്തെക്കുറിച്ചോ അതിന്‍റെ ശാസ്ത്രീയതയെക്കുറിച്ചോ ഒരു സംശയമുദിക്കുന്നില്ല എന്നു മാത്രമല്ല തുടര്‍ന്നും അതിന്‍റെ ശാസ്ത്രീയതയെക്കുറിച്ച് വാദിക്കുവാന്‍ അവര്‍ക്കു കഴിയുന്ന വിധം അന്ധമാണ്‌ ആധുനികതയോടുള്ള നിങ്ങളുടെയും അവരുടെയും വിശ്വാസം എന്നുള്ളതാണ് ഇതിലെ പ്രത്യേകത.

.

❤️ നിര്‍മ്മലാനന്ദം ❤

🍁🍃🍂🍃🍂🍃🍂🍃🍂🍃🍁

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s