Daily Archives: August 2, 2017

U. R. Rao

ലഭിച്ച  ജീവിതം ഇരുട്ടുനിറഞ്ഞതായിട്ടും കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് പ്രകാശം പരത്തിയവരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാറുണ്ട് . കര്‍ണാടകയിലെ ഉടുപ്പിയിലുള്ള  ദരിദ്ര കുടുംബത്തില്‍  ജനിച്ച ഒരു കുട്ടിയുടെ ജീവിത വഴികളെ പരിചയപ്പെടുത്തിക്കൊടുത്തതും ഇത്തരത്തില്‍ തന്നെയാണ് . ഉഡുപ്പി രാമചന്ദ്ര റാവു  എന്നായിരുന്നു കുട്ടിയുടെ പേര്. താമസിച്ചിരുന്ന വീട് കുടില്‍ എന്നുപോലും വിളിക്കാന്‍ സാധിക്കാത്തത്രയും പരിതാപരകമായ അവസ്ഥയില്‍  ആയിരുന്നു . … Continue reading

Rate this:

Posted in Witnessing from in and Out | Leave a comment

ജീവിതം

എന്താണ് ജീവിതം ? ഒരിയ്ക്കൽ ഒരു പത്ര പ്രവർത്തകൻ പ്രസിദ്ധനായ പാചകക്കാരനെ അഭിമുഖത്തിനിരുത്തി പത്രക്കാരൻ :   ജീവിതത്തെക്കുറിച്ച് പറയൂ …? പാചകക്കാരൻ : ജീവിതമോ ..?  അത് ……………………… ആയുസ്സെന്ന നാക്കിലയിൽ ദൈവം തമ്പുരാൻ വിളമ്പിയ സദ്യ .! അവിയൽ പോലെ സമ്മിശ്രമായ അനുഭവങ്ങളും. അച്ചാർ പോലെ നീറുന്ന ഓർമകളും. പപ്പടം പോലെ പൊടിയുന്ന … Continue reading

Rate this:

Posted in Witnessing from in and Out | Leave a comment

Quotes Motivation 

Rate this:

Posted in Witnessing from in and Out | Leave a comment