മകൻ : “അമ്മേ, വിശക്കുന്നു, എന്തെങ്കിലും കഴിക്കാൻ താ”
അമ്മ : “ഇതാ, ഈ ഉപ്പുമാവ്‌ കഴിച്ചോളൂ”
മകൻ : “ഛീ…. ഉപ്പുമാവ്‌ ആർക്കുവേണം.  ആ രാഹുലിന്റെ 

              മമ്മി മാസ്റ്റർഷേഫ്‌ പരിപാടിയിൽ കാണിക്കുന്ന 

              പലഹാരങ്ങളാണു അവനു ഉണ്ടാക്കി 

              കൊടുക്കുന്നത്‌. അമ്മയെന്താ അങ്ങിനെ 

              ചെയ്യാത്തേ?”
അമ്മ : “ശരി. Would you like to have a portion of dry 

              roasted semolina porridge with boiled veggies

              topped with roasted cashews served with 

              pickle of your choice?”
മകൻ : “Wow!   Sure, sure.”
അമ്മ : “അതു തന്നെയാ ഈ പ്ലേറ്റിൽ.  കൂടുതൽ 

              വിളച്ചലെടുക്കാതെ തിന്നിട്ടു പോയി പഠിക്കാൻ 

              നോക്ക്‌.”

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s