മുക്തിക്ഷേത്രങ്ങൾ

“ദർശനാത് അഭ്രസദസി ജനനാത് കമലാലയേ
കാശ്യാം തു മരണാൻ മുക്തി: സ്മരണാദരുണാചലേ”

_ അരുണാചലമാഹാത്മ്യം, സ്കന്ദപുരാണം

1. തിരുവാരൂർ ( കമലാലയം)_ ജനനംകൊണ്ട് മുക്തി

2. ചിദംബരം ( അഭ്രസദസി) _ ദർശനംകൊണ്ട് മുക്തി

3. കാശി _ മരണംകൊണ്ട് മുക്തി

4. അരുണാചലം_ സ്മരണമാത്രംകൊണ്ട് മുക്തി

ഇതിൽ ജനനമോ മരണമോ നമുക്ക് തിരുമാനിക്കുവാൻ കഴിയുകയില്ല, ദർശനം സാധിക്കുമെന്നും ഉറപ്പിക്കാൻ കഴിയില്ല. എന്നാൽ സ്മരണ ആർക്കും എവിടെയിരുന്നും ചെയ്യാൻ സാധിക്കുന്നതാണ്. അരുണാചലം തന്നെ സ്മരിക്കുന്നവർക്ക് മുക്തി പ്രദാനം ചെയ്യുന്നു.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: