Photo from RENJITH C K 🔯२ंजीतं☯

ഇന്ന് കര്‍ക്കിടകം 16
➖▪➖▪➖▪➖▪➖
🌀 °✓*renjiTham*✓°☬ 🌀
▪➖▪➖▪➖▪➖
ഒരു നാടന്‍ പറച്ചില്‍-

ഒരുത്തന്‍ പോയി ഒരുത്തിയായ്
ഒരുത്തി പെറ്റിരുത്തരായ്
ഇരുത്തരും കരുത്തരായ്
കരുത്തരും വിരുദ്ധരായ്
വിരുദ്ധരിലോരുത്തന്റെ ബന്ധൂന്റെ
ശത്രൂന്റെ ഇല്ലം ചുട്ടോന്റെ
അച്ഛന്റെ വരവും
കാത്തു ഞാനിരിക്കുന്നു…
➖▪➖▪➖▪➖▪➖
🌀 °✓*renjiTham*✓°☬ 🌀
▪➖▪➖▪➖▪➖
കാച്ചിക്കുറുക്കിയതെങ്കിലും രാമായണകഥയിലെ പ്രബലരായ രണ്ടു കഥാപാത്രങ്ങളുടെ ജനനത്തിനു ആധാരമായ ഒരു കഥ കുറച്ചുവരികളിലൂടെ പറഞ്ഞിരിക്കുന്നു എന്നുള്ളതാണ് ഈനാടന്‍ പറച്ചിലിന്റെ സവിശേഷത.
➖▪➖▪➖▪➖▪➖
🌀 °✓*renjiTham*✓°☬ 🌀
▪➖▪➖▪➖▪➖▪

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s