*ആത്മവിശ്വാസമാണ് ധീരതയുടെ കാതൽ.*
*ആദ്യം നാം നമ്മിൽ തന്നെ വിശ്വസിക്കണം.*
*മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യപ്പെടുത്തി നിരാശരാകാതെ,*
*നമ്മുടെ കഴിവുകളെ കണ്ടെത്തി വളർത്തുക.*
*ആത്മവിശ്വാസമുള്ള ചിന്തകൾക്കൊണ്ട് ഹൃദയത്തെ നിറയ്ക്കുക,*
*ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ വിജയിക്കുന്ന ചിത്രം മനസ്സിൽ സങ്കല്പിക്കുക.*
ശുഭദിനം