ശുഭചിന്ത

*_(ശുഭചിന്ത…)_*
*_2020 ജനുവരി 26 ഞായർ….._*
*_1195 മകരം12……._*
_▬▬▬▬▬▬▬▬▬▬▬▬▬▬▬▬_

*_സത്യസന്ധമായ നിലപാടുകൾ നിങ്ങൾ അനുവർത്തിക്കുമ്പോൾ നിങ്ങളുടെ പ്രവർത്തികളിൽ ഒരു പോരായ്മകളുമില്ലാതെ ഉറച്ചു നില്ക്കാൻ സാധിക്കും….._*

_അധാർമികമായി നേടുന്ന സമ്പത്തും കീർത്തിയും എത്രകാലം നിങ്ങൾക്ക് മനോസുഖങ്ങളെ പ്രധാനം ചെയ്യുമെന്ന് പറയാൻ സാധിക്കില്ല………._

_ധാർമികതയുള്ള പ്രവർത്തനങ്ങൾ ശാശ്വത സമാധാനത്തോടെ സ്വച്ഛന്ദമായ മന:സുഖം സമ്മാനിക്കും………_

*_കാലത്തിന്റെ കുത്തൊഴുക്കിൽ സത്യം മാത്രമേ നിലനിൽക്കൂ,_*
*_അത് പ്രകൃതിയുടെ താളമാണ്, അടിസ്ഥാനമാണ്,അതിനാൽ ധാർമികത അനിവാര്യമായും പരിഗണിക്കേണ്ടതുണ്ട്……._*

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s