Photo from RENJITH C K 🔯२ंजीतं☯

31/01/2020 Friday. *_”മനുഷ്യന് ആനയുടെ വലുപ്പമില്ല. _*

_പുലിയുടെ കരുത്തില്ല._

_പരുന്തിന്റെ ചിറകുമില്ല._

*പക്ഷേ ഏതു സൂപ്പര്‍ കമ്പ്യൂട്ടറിനെയും നാണിപ്പിക്കുന്ന ഒരു മസ്തിഷ്ക്കമുണ്ട്*.

*പാറയെപ്പോലും നാണിപ്പിക്കുന്ന കരുത്തുള്ള ഒരു മനസ്സുമുണ്ട്*.
☯️° *_renjitham_*✓°🌈
*ആത്മവിശ്വാസമുണ്ടെങ്കില്‍, ലക്ഷ്യബോധമുണ്ടെങ്കില്‍, ധീരതയുണ്ടെങ്കില്‍, അസാധ്യമെന്നൊന്നില്ല*.

അതിനാല്‍ എല്ലാ പേടികളെയും വലിച്ചെറിയുക, ധീരരാവുക,
അസാധ്യമായതിനെ സാധ്യമാക്കുക”

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s