✅• ശരിയായ വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും *വാലന്റൈൻസ് ഡേ* ആയിരിക്കും.
🔥• യോജിക്കാത്ത വൃക്തിയെയാണ് വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും *രക്തസാക്ഷി ദിനം* ആയിരിക്കും.
😴• മടിയനായ വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും *തൊഴിലാളി ദിനം* ആയിരിക്കും.
🥳• പണമുള്ള വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും *പുതുവത്സര ദിനം* ആയിരിക്കും.
🥳• പക്വത ഇല്യാത്ത വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും *ശിശുദിനം* ആയിരിക്കും.
😳• ചതിയനേയോ – നുണയനേയോ ആണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും *ഏപ്രിൽ ഫൂൾ* ആയിരിക്കും.
💃🕺–നിങ്ങൾ വിവാഹമേ കഴിച്ചിട്ടില്ലെങ്കിൽ,എല്ലാ ദിവസവും **സ്വാതന്ത്ര ദിനം** ആയിരിക്കും.