നെൽവിത്തിറക്കി
🍀🍀🍀🍀🍀🍀
കേരള സർക്കാരിന്റെ നിർദ്ദേശാനുസരണം പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായ സഹകരണത്തോടെ പതിനാറാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പരേതയായ ശാന്തമ്മയുടെ ഒരു എക്കറയോളം വരുന്ന സ്ഥലത്ത്: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ നെൽവിത്തിറക്കി തിരശ്നില നെൽകൃഷി ഉത്ഘാടനം ചെയതു
വാർഡിൽ തരിശായി കിടക്കുന്ന മറ്റ് നെൽപ്പാടങ്ങളിലും നെൽവിത്തറക്കി കാർഷിക പ്രവർത്തി ആരംഭിച്ചിരിക്കുകയാണ് . സമ്പൂർണ്ണ ത രിശ് രഹിത വാർഡ് യാഥാർത്ഥ്യമാക്കുകയാണ് വാർഡ് സമിതി പ്രവർത്തകർ

നെൽവിത്തറക്കൽ ചടങ്ങിൽ .എൻ പുരുഷോത്തമൻ അദ്യക്ഷനായി.
കൃഷി അസിസ്റ്റൻറ് .രാധാകൃഷ്ണൻ ,
പി.ടി.ഹരിഹരൻ’, വി.ഭാസ്ക്കരൻ, പി.ഗീത എന്നിവർ സംസാരിച്ചു.വാർഡ് വികസന സമിതി കൺവീനർ .പി.സുധാകരൻ ‘ സ്വാഗതവും, എ.ഡി എസ് സെക്രട്ടറി എ.ശ്രീജ നന്ദിയും പറഞ്ഞു
🍀🍀🍀🍀🍀🍀

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s