🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 _*🔅 പ്രഭാത ചിന്തകൾ 🔅*_ _*

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

🔅 നന്മകൾ ചെയ്യുമ്പോൾ പോലും അതിൽ ശരിതെറ്റുകൾ ഉണ്ടാവാം. കീഴ്‌വഴക്കങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിൽ ചെയ്ത്‌ പോരുന്ന നന്മകൾക്കും . നന്മ ചെയ്യുമ്പോൾ കിട്ടുന്ന സ്വഭാവ സർട്ടിഫിക്കറ്റിനും വേണ്ടി ചെയ്യുന്ന നന്മകൾക്കും സ്വാഭാവികമായ നൈർമല്യം ഉണ്ടാവില്ല.

🔅 സ്വാഭാവിക പ്രേരണയാൽ ചെയ്യുന്ന നന്മകളും , ചെയ്ത നന്മകളുടെ ഉദ്ദേശ്യശുദ്ധിയും ആണ്‌ നന്മകളുടെ ശരി തീരുമാനിക്കുന്നത്‌.

🔅 ചിലപ്പോൾ അനുകൂല സാഹചര്യങ്ങളിൽ ചെയ്യുന്ന നന്മകളെക്കാൾ അനുകൂല സാഹചര്യം ഉണ്ടായിട്ടും ചെയ്യാതിരുന്ന തിന്മകളും കൂടിയാണ്‌ ഒരാളുടെ വിശുദ്ധിയുടെ അളവു കോൽ.

🔅 വിശുദ്ധ സാഹചര്യങ്ങളിൽ ജീവിച്ച്‌ ആ വിശുദ്ധിയോടൊപ്പം സഞ്ചരിക്കാൻ ആർക്കും കഴിയും . എന്നാൽ തിന്മകളുടെ കൂട്ടത്തിൽ നിന്നിട്ടും വാടാതെ വളരാൻ അസാമാന്യമായ മനോബലം വേണം . ജീവിത വിശുദ്ധി വേണം.

🔅 ചേറിൽ വളരുന്ന താമരക്ക്‌ പ്രതികൂല സാഹചര്യങ്ങളുടെ ഒട്ടേറെ കഥകൾ പറയാൻ ഉണ്ടാകും.

🔅 നേർവഴി അറിയാവുന്നവന്‌ ഒരു ഇടവഴിയും പ്രലോഭനം ആകരുത്‌ . ശരിയായ നന്മകൾ , അവ എന്നെന്നും നിലനിൽക്കും .

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
https://chat.whatsapp.com/FvLmF45OUS21X3eJx73Tyq

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: