
#SUP?
എന്താണ് SUP? എന്ന ഈ ഫേസ്ബുക് സ്റ്റിക്കർ കമന്റ്? … ഇന്ത്യയിലെ മുക്കാൽ ജനങ്ങൾക്കും അറിയാത്ത ഒന്നാണിത് … സൂപ്പർ എന്ന് പറയുന്നതിന് പകരം ഒട്ടു മിക്ക ആളുകളും പോസ്റ്റുന്ന സ്റ്റിക്കർ ആണിത് … ശരിക്ക് ഇത് സൂപ്പർ എന്നാണോ ? സൂപ്പർ എന്നാണെങ്കിൽ SUP എന്നത് കഴിഞ്ഞെന്തിനാ ആ കൊസ്റ്റ്യൻ മാർക്ക് ? അപ്പൊ “സൂപ്പർ എന്നാണോ”? അതിനർത്ഥം … അല്ല … SUP എന്നാൽ ഏതാ പരിപാടി, എന്താ ചെയ്യുന്നത് ഇപ്പൊ, എന്താ പുതുതായി, എന്താ ബ്രോ എന്നൊക്കെ ചോതിക്കുന്നതിന്റെ ഷോർട് ഫോർമോ അല്ലെങ്കിലൊരു സ്ളാങ്ങോ ആണ് .. മറ്റൊരു വ്യക്തിയെയോ കൂട്ടുകാരനെയോ പെട്ടെന്ന് കാണുമ്പോ വാട്സപ്പ് മാൻ എന്നൊക്കെ നമ്മളിൽ പലരും ചോതിക്കാറില്ലേ? അത് തന്നെ … ഇംഗ്ലീഷിൽ what’s new? Wassup? What’s up? What are you been up to ? Whaddup ? What are you doing? എന്നൊക്കെയുള്ള കോസ്റ്റിനുകളാണ് നമ്മൾ തെറ്റുധരിച്ചു സൂപ്പർ എന്ന് പറയേണ്ടിടത് കൊണ്ട് പോസ്റ്റുന്നത് …
ഇത് കണ്ട് കണ്ട് സഹിക്കാൻ പറ്റാത്തതിനാലാണ് ഇപ്പൊ ഇങ്ങനെ ഒന്ന് പോസ്റ്റിയത് .. 😂🤣🤣