🙏നമസ്തേ🙏 *🎼സുഭാഷിതം🎼*

ശ്ലോകം

കസ്യ ദോഷഃ കുലേ നാസ്തി
വ്യാധിനാ കോ ന പീഡിതഃ
വ്യസനം കേന ന പ്രാപ്തം
കസ്യ സൌഖ്യം നിരന്തരം
(ചാണക്യ നീതി)

സാരം

ആരുടെ കുടുംബത്തിലാണ് കളങ്കമില്ലാത്തത്? വ്യാധിയാൽ പീഡിക്കപ്പെടാത്തത് ആരാണ്? ആർക്കാണ് ദുഃഖമില്ലാത്തത് ? ആർക്കാണ് നിരന്തരം സുഖമുള്ളത് ? *ഏവർക്കും* *ശുഭദിനം* *🙏നേരുന്നു🙏*

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: