ശ്രമം

🧗🏼‍♂️🚵🏻‍♀️🏊🏻‍♂️🧗🏼‍♂️🚵🏻‍♀️🏊‍♀️🧗🏼‍♂️🚵🏻‍♀️🏊‍♀️🧗🏼‍♂️🚵🏻‍♀️🏊🏻‍♂️

▬▬▬▬▬▬▬▬▬▬▬▬▬▬
ഇന്നത്തെ വാചകം
(ശുഭചിന്ത…)
2020 മെയ് 27ബുധൻ…
1195 ഇടവം 13…..
▬▬▬▬▬▬▬▬▬▬▬▬▬▬

നമുക്ക് നേടിയെടുക്കാവുന്ന പലതും ശ്രമിച്ചു നോക്കാനുള്ള ഭീതികാരണം നഷ്ടപ്പെട്ടിട്ടുണ്ടാകാം……!

സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാൻ ഭീതി ഒഴിഞ്ഞ ധീരതയെ നാം ഒപ്പം കരുതണം, ധീരന്മാരുടെ സ്വപ്നം നിരർത്ഥകമാകില്ല…..

ഉന്നതമായ ശിരസ്സോടെ, നിർഭയമായ മനസ്സോടെ നമ്മിലെ നന്മകളെ, സവിശേഷതകളെ ഉപയോഗപ്പെടുത്തി സ്വപ്നം യാഥാർത്ഥ്യമാക്കുന്ന സ്വഭാവവൈശിഷ്ട്യമാണ് ധീരത……

നമ്മുടെ ആന്തരികമായ ബലഹീനതകളെ ദുരീകരിച്ച് ലക്ഷ്യം സാധ്യമാക്കുവാൻ നടത്തുന്ന പ്രയത്നങ്ങളാന്ന് ധീരത അനുശാസിക്കുന്നത്…..

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s