മാനവർക്ക് വിഷ്ണുഭക്തിയും ധർമ്മബോധവും ഉയർന്നിരിക്കുന്നതിനാൽ വിശ്വമാനവികതയിലൂന്നിയ വേദവീക്ഷണം മാനവ വിജയത്തിന് അനിവാര്യമാണ്….സുദർശനം എന്നത് സുവ്യക്തമായ ദർശനം എന്നർത്ഥം പുരുഷ സുക്താന്തർഗതമായ വിരാട് പുരുഷരൂപത്തെ പ്രതിനിധാനം ചെയ്യുന്ന വിശ്വരൂപദർശനം തന്നെയാണ് സുദർശനം എന്ന സമഗ്രമായ ആശയം – വസുധൈവക കുടുബകമെന്ന സങ്കൽപം –
–