കസ്തൂരിമാനെപ്പോലെ

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 *💧ഇന്നത്തെ പ്രഭാത ചിന്ത💧*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

💧നന്നായി പെരുമാറുന്ന വ്യക്തികൾ കസ്തൂരിമാനെപ്പോലെയാണ് അവര്‍പോലും അറിയാതെ അവരോടൊപ്പമുള്ള ഈ സുഗന്ധം ആളുകളെ അവരിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും .

💧മറ്റൊരാളുടെ വ്യക്തിത്വം സ്വയം പകർത്താനോ അവരാവാനോ വേറൊരാൾക്ക് കഴിയില്ല..

💧സ്വന്തം മികവിനെ കുറച്ചുകാണാതെ, അവക്കെന്നും കൂടുതൽ ഊർജ്ജമേകി അവയെ തേച്ചുമിനുക്കി മുന്നോട്ടുകൊണ്ടുവരുവാൻ ശ്രമിച്ചുകൊണ്ടിരിക്കുക.. .

💧വൈവിദ്ധ്യമാർന്ന സമൂഹത്തിലേക്കുള്ള നമ്മുടെ ചുവട് തികച്ചും വിത്യസ്തവും അഭിനന്ദനാർഹവുമാവട്ടെ

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

https://chat.whatsapp.com/CkEsuZCaRQmA52vDgirqVo

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s