
ശുഭചിന്ത
🌷🟡🌷🟡🌷🟡🌷
കഴിഞ്ഞു പോയതിനെ കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് സങ്കടം നൽകും..
ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് ഭയം നൽകും.
ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ ജീവിക്കുക അത് സന്തോഷം നൽകും
ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളും നിങ്ങളെ കൂടുതൽ കരുത്തരാക്കി മാറ്റും
എല്ലാ പരീക്ഷണങ്ങളും നമ്മളെ കരുത്തരാക്കാനോ തകർക്കാനോ ആണ് സംഭവിക്കുന്നത്
തെരഞ്ഞെടുക്കേണ്ടത് നമ്മളാണ് നമ്മൾ, ഇരകളാകണോ അതോ, വിജയികളാകണോ എന്ന്..
സ്നേഹപൂർവ്വം..🌹🌹
renjiTham