പാത്തുമ്മയുടെ ഫോണ്‍ വിളി..
പാത്തുമ്മ ബൂത്തിലെ പയ്യനോട്…😨😨😨
എനിക്ക് എന്റെ മോനെ ഒന്ന് വിളിക്കണം ഇജ്ജ് ഇൗ നംബര് ഒന്ന് കുത്തി തരോ..?😨
പയ്യന്:- നംബര് പറ ഉമ്മാ..☺☺
പാത്തുമ്മ:- തിരി തിരി പിന്നെയും തിരി അഞ്ചാറ് വട്ടം തിരി..
😳😳
പയ്യന് അദ്ധാളിച്ചു പോയി. ഇത് എന്താ ഉമ്മാ.?😳😳😳
പാത്തുമ്മ:- ഇതാണ് ഓന്റെ നംബര്.😉😉😉
പയ്യന്:- പാത്തുമ്മയുടെ കയ്യിലുള്ള തുണ്ട് പേപ്പര്‍ വാങ്ങിച്ച് നംബര് ഒന്ന് നോക്കി.
നംബര് 3335603