ഐതിഹ്യമാല

മലയാളത്തിലെ ഏക്കാലത്തേയും പ്രസിദ്ധ ഗ്രന്ഥം ഐതിഹ്യമാല, കൊട്ടാരത്തിൽ ശകുണ്ണി രചിച്ച

കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല

1) ചെമ്പകശ്ശേരിരാജാവ്

2) കോട്ടയത്തുരാജാവ്

3) മഹാഭാഷ്യം

4) ഭർത്തൃഹരി

5) അദ്ധ്യാത്മരാമായണം

6) പറയിപെറ്റ പന്തിരുകുലം

7) തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും

8) വില്വമംഗലത്തു സ്വാമിയാർ 1

9) കാക്കശ്ശേരി ഭട്ടതിരി

10) മുട്ടസ്സു നമ്പൂതിരി

11) പുളിയാമ്പിള്ളി നമ്പൂരി

12) കല്ലന്താറ്റിൽ ഗുരുക്കൾ

13) കോലത്തിരിയും സാമൂതിരിയും

14) പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ

15) മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും

16) കാലടിയിൽ ഭട്ടതിരി

17) വെൺമണി നമ്പൂതിരിപ്പാടന്മാർ

18) കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും

19) വയക്കരെ അച്ചൻ മൂസ്സ്

20) കോഴിക്കോട്ടങ്ങാടി

21) കിടങ്ങൂർ കണ്ടങ്കോരൻ

22) കുമാരനല്ലൂർ ഭഗവതി

23) തിരുനക്കര ദേവനും അവിടുത്തെ കാളയും

24) ഭവഭൂതി

25) വാക്ഭടാചാര്യർ

26) പ്രഭാകരൻ

27) പാതായിക്കരെ നമ്പൂരിമാർ

28) കാരാട്ടു നമ്പൂരി

29) വിഡ്ഢി! കൂശ്മാണ്ഡം

30) കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം

31) വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ

32) ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും

33) നാലേക്കാട്ടു പിള്ളമാർ

34) കായംകുളം കൊച്ചുണ്ണി

35) കൈപ്പുഴ രാജ്ഞിയും പുളിംങ്കുന്നുദേശവും

36) ഒരന്തർജ്ജനത്തിന്റെ യുക്തി

37) പാഴൂർ പെരുംതൃക്കോവിൽ 1

38) പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം

39) രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം

40) കൊച്ചുനമ്പൂരി

41) ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും

42) വട്ടപ്പറമ്പിൽ വലിയമ്മ

43) വൈക്കത്തു തിരുനീലകണ്ഠൻ

44) കിളിരൂർകുന്നിന്മേൽ ഭഗവതി

45) പൂന്താനത്തു നമ്പൂരി

46) ആലത്തൂർ നമ്പി

47) വയസ്‌കര ചതുർവേദിഭട്ടതിരിയും യക്ഷിയും

48) രാമപുരത്തു വാര്യർ

49) ചെമ്പ്രയെഴുത്തച്ഛന്മാർ

50) കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട്

51) അമ്മന്നൂർ പരമേശ്വരച്ചാക്യാർ

52) ചേരാനല്ലൂർ കുഞ്ചുക്കർത്താവ്

53) കൊട്ടാരക്കരഗ്ഗോശാല

54) തേവലശേരി നമ്പി

55) ചില ഈശ്വരന്മാരുടെ പിണക്കം

56) പറങ്ങോട്ടു നമ്പൂരി

57) പാക്കിൽ ശാസ്താവ്

58) കൊടുങ്ങല്ലൂർ വസൂരിമാല

59) തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ

60) ആറന്മുളമാഹാത്മ്യം

61) കോന്നിയിൽ കൊച്ചയ്യപ്പൻ

62) ഊരകത്ത് അമ്മതിരുവടി

63) സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട്

64) പുലാമന്തോൾ മൂസ്സ്

65) ശാസ്താംകോട്ടയും കുരങ്ങന്മാരും

66) മുഴമംഗലത്തു നമ്പൂരി

67) വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും

68) കായംകുളത്തു രാജാവിന്റെ ശ്രീചക്രം

69) കുളപ്പുറത്തു ഭീമൻ

70) മണ്ണടിക്കാവും കാമ്പിത്താനും

71) ശ്രീകൃഷ്ണകർണാമൃതം

72) കടമറ്റത്ത് കത്തനാർ

73) പുരുഹരിണപുരേശമാഹാത്മ്യം

74) തോലകവി

75) കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

76) അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും

77) അവണാമനയ്ക്കൽ ഗോപാലൻ

78) പള്ളിപ്പുറത്തുകാവ്

79) എളേടത്തു തൈക്കാട്ടു മൂസ്സന്മാർ

80) കൈപുഴത്തമ്പാൻ

81) കൊല്ലം വിഷാരിക്കാവ്

82) വയസ്‌ക്കര ആര്യൻ നാരായണൻമൂസ്സ് അവർകളുടെ ചികിത്സാനൈപുണ്യം

83) ചംക്രോത്തമ്മ

84) അവണങ്ങാട്ട് പണിക്കരും ചാത്തന്മാരും

85) കുട്ടഞ്ചേരി മൂസ്സ്

86) പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും

87) കടാങ്കോട്ടു മാക്കംഭഗവതി

88) ഒരു യൂറോപ്യന്റെ സ്വാമിഭക്തി

89) സംഘക്കളി

90) കൊട്ടാരക്കരച്ചന്ദ്രശേഖരൻ

91) പനയന്നാർ കാവ്

92) ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും

93) കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും

94) വിജയാദ്രി മാഹാത്മ്യം

95) നടുവിലേപ്പാട്ട് ഭട്ടതിരി

96) ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും

97) മുണ്ടേമ്പിള്ളി കൃഷ്ണമാരാർ

98) മണ്ണാറശ്ശാല മാഹാത്മ്യം

99) ഒരു സ്വാമിയാരുടെ ശാപം

100) പുല്ലങ്കോട്ട് നമ്പൂരി

101) പനച്ചിക്കാട്ടു സരസ്വതി

102) വെള്ളാടു നമ്പൂരി

103) ആറന്മുള വലിയ ബാലകൃഷ്ണൻ

104) ചെങ്ങന്നൂർ ഭഗവതി

105) ഇടിവെട്ടിക്കാട്ടു നമ്പൂരി

106) പയ്യന്നൂർ ഗ്രാമം

107) ഒളശ്ശയിൽ വേട്ടക്കൊരുമകൻ കാവ്

108) ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും

109) വൈയ്ക്കത്തെപ്പാട്ടുകൾ

110) പെരുമ്പിലാവിൽ കേളുമേനോൻ

111) ചെമ്പകശ്ശേരിരാജാവും രാജ്ഞിയും

112) വില്വമംഗലത്തു സ്വാമിയാർ 2

113) പാമ്പുമ്മേക്കാട്ടു നമ്പൂരി

114) കാളിദാസൻ

115) പന്തളം നീലകണ്ഠൻ

116) ചിറ്റൂർ കാവിൽ ഭഗവതി

117) കല്ലൂർ നമ്പൂരിപ്പാടന്മാർ

118) തകഴിയിൽ ശാസ്താവും അവിടുത്തെ എണ്ണയും

119) അറയ്ക്കൽ ബീബി

120) തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും

121) പാഴൂർ പെരുംതൃക്കോവിൽ 2

122) തെക്കേടത്തു കുടുംബക്കാർ

123) മൂക്കോല ക്ഷേത്രങ്ങൾ

124) കുമാരമംഗലത്തു നമ്പൂരി

125) മണ്ടക്കാട്ടമ്മനും കൊടയും

126) തിരുവട്ടാറ്റാദികേശവൻ

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: